അസീം ത്രിവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അസീം ത്രിവേദി
Aseem Trivedi.jpg
അസീം ത്രിവേദി
ജനനം (1987-02-17) 17 ഫെബ്രുവരി 1987 (32 വയസ്സ്)
Shuklaganj, Unnao, India [1]
ദേശീയതIndian
പ്രശസ്തിPolitical cartoon, Activism
Notable workSocial Work
പുരസ്കാര(ങ്ങൾ)Courage In Editorial Cartooning (2012)
വെബ്സൈറ്റ്www.saveyourvoice.in

ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ , ഫ്രീലാൻസ് കാർട്ടൂണിസ്റ്റും അഴിമതിവിരുദ്ധ, ഇന്റർനെറ്റ്‌സ്വതന്ത്രപ്രവർത്തകനുമാണ് അസീം ത്രിവേദി(ജനനം : 17 ഫെബ്രുവരി 1987). അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ അദ്ദേഹം പങ്കാളിയായിരുന്നു. ഈ സമരപരിപാടിക്കിടെ ത്രിവേദി പ്രദർശിപ്പിച്ച കാർട്ടൂണുകൾ, ഭരണഘടനയെയും ദേശീയ ചിഹ്നത്തെയും അവഹേളിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു[2]. ഈ കാർട്ടൂണുകൾ അദ്ദേഹം ഇന്റർനെറ്റിലും പ്രസിദ്ധപ്പെടുത്തിയിരുന്നു[3].

അവലംബം[തിരുത്തുക]

  1. "Cartoonist Aseem Trivedi sent to jail, nationwide furore erupts". 2012 Sep 10. മൂലതാളിൽ നിന്നും 2012 Sep 10-ന് ആർക്കൈവ് ചെയ്തത്.
  2. "മീഡിയസ്കാൻ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 761. 2012 സെപ്തംബർ 24. ശേഖരിച്ചത് 2013 മെയ് 13. Check date values in: |accessdate=, |date= (help)
  3. http://www.mathrubhumi.com/online/malayalam/news/story/1818805/2012-09-11/india

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അസീം_ത്രിവേദി&oldid=3102686" എന്ന താളിൽനിന്ന് ശേഖരിച്ചത്