അഷ്ടാക്ഷരിമേളം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്ഷേത്രമേളങ്ങളിൽ പ്രധാനമായ പഞ്ചാരിയും പാണ്ടിയും ക്ഷേത്രോത്സവങ്ങളുടെ ജീവാത്മാവാണ്. രൌദ്രതയാണ് പാണ്ടിയുടെ മനോഹാരിതയെങ്കിൽ സംഗീത സാന്ദ്രമാണ് പഞ്ചാരി . പൂർവികരാൽ ചിട്ടപ്പെടുത്തിയ പഞ്ചാരി ജന്യമായ മേളങ്ങ ലാണ് ധ്രുവം , അടന്ത , അഞ്ചടന്ത, ചെമ്പട , ചെമ്പ തുടങ്ങിയവ .
128 അക്ഷരകാലത്തിൽ പതിനാറ് ചെമ്പടവട്ടത്തിൽ ചിട്ടപ്പെടുത്തിയ അഷ്ടാക്ഷരിമേളം അഞ്ച് കാലങ്ങളായാണ് കൊട്ടുന്നത്. അഷ്ടാക്ഷരിമേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്.ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 128, 64, 32, 16, 8 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്. 96 അക്ഷരകാലത്തിൽ രൂപക താളത്തിൽ കൊട്ടുന്ന പഞ്ചാരിമേളം ആയിരുന്നു ഇതുവരെ ഏറ്റവും വലിയ മേളം .
കൊട്ടിവരുന്ന കലാകാരന്മാർ
[തിരുത്തുക]ചെണ്ട
[തിരുത്തുക]- കാഞ്ഞിരമറ്റം ശ്രീകുട്ടൻ മാരാർ
- മുത്തോലപുരം രജീഷ്
- കാഞ്ഞിരമറ്റം അനി (ചിട്ടപ്പെടുത്തിയത് )
- പെരുമാകണ്ടം വിഷ്ണു
- വഴിത്തല അഖിൽ
- അഖിൽ വിഷ്ണു വി എസ്