ചെമ്പടമേളം
ചെമ്പടമേളത്തിന് നാല് കാലങ്ങൾ ആണ് ഉള്ളത്. ഒന്ന് മുതൽ നാല് വരെ ഉള്ള കാലങ്ങൾ 64, 32, 16, 8 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.
തൃശൂർ പൂരത്തിന്റെ ഭാഗമായി ചെമ്പടമേളം അവതരിപ്പിക്കാറുണ്ട്. [1] കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉൽസവത്തിനു കൊട്ടുന്ന ചെമ്പടമേളത്തിന് തീർഥക്കരമേളം എന്നും പേരുണ്ട്. [2]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-26.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-26.