അശോക് വാജ്പേയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അശോക് വാജ്പേയി
Ashok Vajpeyi.jpg
അശോക് വാജ്പേയി
ജനനം1941 (വയസ്സ് 80–81)
ദേശീയതഇന്ത്യൻ
തൊഴിൽകവി, സാഹിത്യകാരൻ

ലളിതകലാ അക്കാദമി മുൻ ചെയർമാനും ഹിന്ദി കവിയുമാണ് അശോക് വാജ്പേയി. 1994 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഇദ്ദേഹം ഭരണകൂടത്തിൻെറ ഫാഷിസ്റ്റ് പ്രീണന നയത്തിൽ പ്രതിഷേധിച്ച് 2015 ൽ പുരസ്കാരം തിരിച്ചു നൽകി.[1] രോഹിത് വെമുലയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഇദ്ദേഹം ഹൈദ്രാബാദ് കേന്ദ്ര സർവകലാശാല നൽകിയ ഡി ലിറ്റ് ബിരുദം തിരികെ നൽകുന്നതായി പ്രഖ്യാപിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

"കഹിൻ നഹിൻ വഹിൻ' എന്ന കവിതാസമാഹാരത്തിനാണ് 1994ൽ സാഹത്യഅക്കാദമി പുരസ്കാരം ലഭിച്ചത്. കവിത, സാഹിത്യ- സാംസ്കാരിക നിരൂപണമേഘകളിലായി 23 പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]

കൃതികൾ[തിരുത്തുക]

  • "കഹിൻ നഹിൻ വഹിൻ"

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1994)

അവലംബം[തിരുത്തുക]

  1. "അശോക് വാജ്പേയിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉപേക്ഷിച്ചു". /www.madhyamam.com. ശേഖരിച്ചത് 17 ഒക്ടോബർ 2015.
  2. http://www.mathrubhumi.com/news/india/asok-vajpayee-dalith-students-suicide-malayalam-news-1.808986
  3. "കവി അശോക് വാജ്പേയിയും പുരസ്കാരം തിരിച്ചുനൽകും". www.deshabhimani.com. ശേഖരിച്ചത് 17 ഒക്ടോബർ 2015.

പുറം കണ്ണികൾ[തിരുത്തുക]

Columns
"https://ml.wikipedia.org/w/index.php?title=അശോക്_വാജ്പേയി&oldid=2785044" എന്ന താളിൽനിന്ന് ശേഖരിച്ചത്