ഡി ലിറ്റ് ബിരുദം
ദൃശ്യരൂപം
പലരാജ്യങ്ങളിലും ഏതെങ്കിലും മേഖലകളിൽ വലിയ സംഭാവനകൾ നൽകിയിടുള്ള ആൾക്കാർക്ക് നൽകുന്ന ഒരു ബഹുമതിയാണ് ഡി ലിറ്റ് ബിരുദം (Doctor of Letters) . D.Litt.; Litt.D.; D. Lit.; or Lit. D. (Honorory)(എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്.
സിനിമ മേഖലയിൽ അടൂർ ഗോപാല കൃഷ്ണൻ, മോഹൻലാൽ, മമ്മൂട്ടി ഇവർക്ക് ഇരട്ട D. Lit ബിരുദം നൽകി ആദരിച്ചിട്ടുണ്ട്.എന്നാൽ മോഹൻലാൽ എന്ന നടൻ സംസ്കൃത നാടക അഭിനയത്തിന്റെ പേരിൽ കാലടി സംസ്കൃത യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിക്കപ്പെട്ടു.സിനിമ അഭിനയത്തിലും., നാടക അഭിനയത്തിലും. രണ്ടു വ്യത്യസ്ത മേഖലകളിൽ ഡോക്ടറേറ്റ് നേടിയ നടനായി മോഹൻലാൽ മാറി.