അശുതോഷ് റാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അശുതോഷ് റാണ
Asuthosh rana.jpg
ജനനം
അശുതോഷ് ജയ് സിംഗ് റാണ [1]
ജീവിത പങ്കാളി(കൾ)രേണുക ശഹാനേ

ഹിന്ദി ചലച്ചിത്ര വേദിയിലെ ഒരു നടനാണ് അശുതോഷ് റാണ. അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് പ്രസിദ്ധ ടി.വി. അവതാരകയായ രേണുക ശഹാനെയാണ്.

അഭിനയ ജീവിതം[തിരുത്തുക]

അശുതോഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത് സ്വാഭിമാൻ എന്ന പ്രസിദ്ധ ടി.വി പരമ്പരയിലൂടെയാണ്. പിന്നീട് അനവധി ടി.വി സീരിയലുകളിൽ ഇദ്ദേഹം അഭിനയിച്ചു.[2]. ദുശ്മൻ എന്ന ചിത്രത്തിലുടെയാണ് ഹിന്ദി സിനിമയിലേക്ക്ക് വരുന്നത്.[3]. ഏറ്റവും ഒടുവിലഭിനയിച്ച ചിത്രം സമ്മർ 2007 എന്നതാണ് .

പുരസ്കാരങ്ങൾ[തിരുത്തുക]

ഫിലിംഫെയർ മികച്ച വില്ലൻ പുരസ്കാരം[തിരുത്തുക]

  • 1999: ദുശ്മൻ
  • 2000: സംഘർഷ്

അവലംബം[തിരുത്തുക]

  1. Ashutosh Rana's Profile
  2. Swabhimaan debut -Ashutosh Rana Interview
  3. Rana The Times of India, 10th September 2007.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശുതോഷ്_റാണ&oldid=2800215" എന്ന താളിൽനിന്ന് ശേഖരിച്ചത്