അവോസെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവോസെറ്റ്
Pied Avocet Recurvirostra avosetta.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Charadriiformes
Family: Recurvirostridae
Genus: Recurvirostra
Species: R. avosetta
Binomial name
Recurvirostra avosetta
Linnaeus, 1758

അവോസെറ്റിന് ആംഗല ഭാഷയിൽ pied avocet എന്നാണ് പേര് , ശാസ്ത്രീയ നാമം Recurvirostra avosettaഎന്നും. ദേശാടന പക്ഷിയാണ്. യ്യൂറോപ്പിലെ മിതശീതോഷ്ണ പ്രദേശങ്ങളിലും പശ്ചിമ –മദ്ധ്യ ഏഷ്യയിലും കാണുന്നു. [2] black-capped avocet, Eurasian avocet , avocetഎന്നും പേരുകളുണ്ട്.[3]

രൂപ വിവരണം[തിരുത്തുക]

കറുത്ത ഉച്ചിയും ചിറകിലെ കറുത്ത അടയാളങ്ങളും ഒഴിച്ച് എല്ലാം വെള്ളയാണ്.നീണ്ട് മുകളിലേക്ക് വളഞ്ഞ കൊക്കുകൾനീണ്ട് നീല നിറമുള്ള കാലുകൾ 42-45 സെ.മീ നീളം 7.5-8.5 സെ.മീ കാലിനു നീളം,കൊക്കിനു7.6-10.2സെ.മീ നീളം, 76-80 സെ.മീ ചിറകു വിരിപ്പ് പൂവനും പിടയും കാഴ്ചയ്ക്ക് ഒരേപോലെ. [4] ഉച്ചികറുപ്പു നിറം. ആനിറം കഴുതിനു പുറകിലൂടെ നീണ്ടിരിക്കുന്നു. തൂവലുകളുടെ അറ്റം കറുപ്പാണ്. പറക്കുംപ്പോൾ കാൾ പുറകിലേക്ക് വാലിനേക്കാൾ നീണ്ടിരിക്കും.പിടയുടെ കണ്ണിന് തവിട്ടു നിറം പൂവനത് ചുവപ്പു കലർന്ന തവിട്ടു നിറം. [5]

Pied avocet (juvenile) നെതർലന്റിൽ

ആഴം കുറവുള്ളിടത്തും ചെളിയിലും ഇര തേടുന്നു. [6]). പ്രാണികളേയും തൊണ്ടൂള്ള ജീവികളേയും ഭക്ഷിക്കുന്നു.

പ്രജനനം[തിരുത്തുക]

ഉപ്പുവെള്ളം കലർന്ന ആഴം കുറഞ്ഞ തടാകത്തിൽ പുറത്ത് ചെളി കാണുന്നിടത്ത് പ്രജനനം നടത്തുന്നു.തുറസ്സായ നിലത്ത് ചെറു കൂട്ടങ്ങളായി കൂട്ടുണ്ടാക്കുന്നു. 3-5 മുട്ടകളിടുന്നു.പൂവനും പിടയും അടയിരിക്കുന്നു. 23-25 ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയുന്നു.വിരിഞ്ഞൗടനെ ഇര തേടാൻ പഠിക്കുന്നു.35-42 ദിവസങ്ങൾ കൊണ്ട് പറക്കാറാകുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Recurvirostra avosetta". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
  2. Lockwood, W.B. (1993). The Oxford Dictionary of British Bird Names. Oxford University Press. ISBN 978-0-19-866196-2. 
  3. Recurvirostra avosetta on Avibase
  4. The Birds of the Western Palearctic (Abridged ed.). Oxford University Press. 1997. ISBN 0-19-854099-X. 
  5. http://www.luontoportti.com/suomi/en/linnut/avocet
  6. Moreira, Francisco (1995). "The winter feeding ecology of Avocets Recurvirostra avosetta on intertidal areas. I. Feeding strategies". Ibis. 137 (1): 92–98. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവോസെറ്റ്&oldid=2345028" എന്ന താളിൽനിന്നു ശേഖരിച്ചത്