അലോൺസോ ചർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലോൺസോ ചർച്ച്
Alonzo Church.jpg
Alonzo Church (1903–1995)
ജനനം(1903-06-14)ജൂൺ 14, 1903
മരണംനവംബർ 8, 1995(1995-11-08) (പ്രായം 92)
ദേശീയതAmerican
കലാലയംPrinceton University
Scientific career
FieldsMathematics
InstitutionsPrinceton University 1929–67
University of California, Los Angeles 1967–95
Doctoral advisorOswald Veblen
Doctoral studentsC. Anthony Anderson
Peter Andrews
George Alfred Barnard
Martin Davis
Leon Henkin
David Kaplan
John George Kemeny
Stephen Kleene
John McCarthy
Michael O. Rabin
Hartley Rogers, Jr
J. Barkley Rosser
Nathan Salmon
Dana Scott
Raymond Smullyan
Alan Turing

അലൻസോ ചർച്ച് (ജനനം:1903 മരണം:1995)ഗണിതശാസ്ത്രജ്ഞനായ അലൻസോ ചർച്ച് കമ്പ്യൂട്ടർ സയൻസ് എന്ന ശാസ്ത്ര ശാഖക്ക് അടിസ്ഥാന ശില പാകിയ വ്യക്തികളിൽ ഒരാളാണ്. പീയാനോ അരിത്ത്മെറ്റിക്, ഫസ്റ്റ് ഓർഡർ ലോജിക്, ചർച്ച്‌സ് തീസീസ്, ലാംബ്ഡാ കാൽക്കുലസ് തുടങ്ങിയവ ചർച്ചിൻറെ ഗണിത ശാസ്ത്ര സംബന്ധിയായ സംഭാവനകളാണ്. ചർച്ചിൻറെ ലാംബ്ഡാ കാൽക്കുലസ് തിയറി ലിസ്പ് (LISP) എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ലാംഗ്വാജിൻറെ വികസനത്തിന് സഹായിച്ചിട്ടുണ്ട്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലോൺസോ_ചർച്ച്&oldid=2787280" എന്ന താളിൽനിന്ന് ശേഖരിച്ചത്