അലോക്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലോക്സൻ[1]
Alloxan II.svg
Ball-and-stick model of alloxan
Names
IUPAC name
1,3-Diazinane-2,4,5,6-tetrone
Other names
Mesoxalylurea
5-Oxobarbituric acid
Identifiers
CAS number 50-71-5,2244-11-3 (Monohydrate)
PubChem 5781
MeSH Alloxan
ChEBI 76451
SMILES
InChI
ChemSpider ID 5577
Properties
മോളിക്യുലാർ ഫോർമുല C4H2N2O4
മോളാർ മാസ്സ് 142.07 g/mol
Appearance Solid
സാന്ദ്രത 1.639 g/cm^3
ദ്രവണാങ്കം 256 °C (decomposition)
Solubility in water Freely soluble
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☒N verify (what is☑Y/☒N?)
Infobox references

ഓക്സിജനുമായി ചേർന്ന് ഉണ്ടാകുന്ന ഒരു പിരിമിഡിൻ ( pyrimidine ) ഡെറിവേറ്റീവ് ആണ് അലോക്സൻ (Alloxan) (2,4,5,6-pyrimidinetetrone). ജലത്തിന്റെ സാന്നീദ്ധ്യത്തിൽ ഇത് അസോക്സൻ ഹൈഡ്രേറ്റ് ( hydrate) ആയി കാണപ്പെടുന്നു. മൈദ പോലെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് മൃദുത്വം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു എന്ന നിലയിൽ ആരോഗ്യ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഇത്. വൈദ്യ ശാസ്ത്ര ഗവേഷകർ ഗിനിപ്പന്നികളിൽ പ്രമേഹം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.[2]

ചരിത്രം[തിരുത്തുക]

1818 ൽ Brugnatelli ആണ് അലോക്സൻ വേർതിരിച്ചെടുത്തത്. 1838 ൽ Wöhler and Liebig ചേർന്ന് ഇതിന് പേര് ലൻകി. "allantoin" and "Oxalsäure" (oxalic acid) എന്ന വാക്കുകൾ ചേർന്നാണ് അലോക്ലൻ എന്ന പേര് രൂപപ്പെടുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

കണ്ടുപിടിത്തം[തിരുത്തുക]

ശബ്ദോൽപത്തി ശാസ്ത്രം (Etymology)[തിരുത്തുക]

നിർമ്മാണ രീതി[തിരുത്തുക]

വ്യാവസായിക ഉപയോഗം[തിരുത്തുക]

ബീറ്റാ കോശങ്ങളിലെ പ്രതിപ്രവർത്തനം (Impact upon beta cells)[തിരുത്തുക]

സാഹിത്യത്തിൽ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Merck Index, 11th Edition, 281.
  2. https://en.wikipedia.org/wiki/Alloxan


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • McLetchie, N. G. (2002). "Alloxan Diabetes, a Discovery, albeit a Minor one" (PDF). Journal of the Royal College of Physicians of Edinburgh. 32 (2): 134–142. PMID 12434795.
  • The history and chemistry of the Murexide dye
"https://ml.wikipedia.org/w/index.php?title=അലോക്സൻ&oldid=3089460" എന്ന താളിൽനിന്ന് ശേഖരിച്ചത്