അലാഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലാഫി
നഗരം
അലാഫി തദ്ദേശവാസികൾ വഴിയിലൂടെ നടക്കുന്നു.
അലാഫി വഴിയോരക്കാഴ്ച
നിയുവേയിൽ അലാഫിയുടെ സ്ഥാനം.
അലാഫിയുടെ സ്ഥാനം (നക്ഷത്രം).
അലാഫിയുടെ സ്ഥാനം. 14 വ്യത്യസ്ത ഗ്രാമങ്ങളും കാണിച്ചിരിക്കുന്നു.
നിയുവേയുടെ ഭരണവിഭാഗങ്ങൾ, ദ്വീപിന്റെ പടിഞ്ഞാറേ ഭാഗത്ത് അലാഫി.
രാജ്യം നിയുവെ
ഗ്രാമം വടക്കൻ അലാഫി , തെക്കൻ അലാഫി
Government
 • അലാഫി നോർത്തിന്റെ അസെംബ്ലിമാൻ വൈഗ തുക്വിതോഗ[1]
 • അലാഫി സൗത്തിന്റെ അസെംബ്ലിമാൻ ഡാൽട്ടൺ തഗെലാഗി[2]
Area
 • അലാഫി തെക്കും വടക്കും കൂടി ചേർന്ന വിസ്തീർണ്ണം 46.48 കി.മീ.2(17.95 ച മൈ)
ഉയരം[3] 21 മീ(69 അടി)
Population (2006)[4]
 • Total 581
 • സാന്ദ്രത 12.5/കി.മീ.2(32.46/ച മൈ)
 • അലാഫി വടക്ക് 147
 • അലാഫി തെക്ക് 434
തദ്ദേശവാസികൾ[5]
 • തദ്ദേശവാസികൾ (അലാഫി വടക്ക്) 143
 • സന്ദർശകർ (അലാഫി വടക്ക്) 4
 • തദ്ദേശവാസികൾ (അലാഫി തെക്ക്) 411
 • സന്ദർശകർ (അലാഫി തെക്ക്) 23
സമയ മേഖല UTC-11 (UTC-11)
ഏരിയ കോഡ് +683
കാലാവസ്ഥ പട്ടിക for അലാഫി
J F M A M J J A S O N D
 
 
260
 
28
23
 
 
250
 
29
24
 
 
300
 
28
24
 
 
200
 
27
23
 
 
130
 
26
22
 
 
80
 
26
21
 
 
90
 
25
20
 
 
100
 
25
20
 
 
100
 
26
21
 
 
120
 
26
21
 
 
140
 
27
22
 
 
190
 
28
23
temperatures in °C
precipitation totals in mm
source: Weatherbase[3]
Imperial conversion
J F M A M J J A S O N D
 
 
10.2
 
82
73
 
 
9.8
 
84
75
 
 
11.8
 
82
75
 
 
7.9
 
81
73
 
 
5.1
 
79
72
 
 
3.1
 
79
70
 
 
3.5
 
77
68
 
 
3.9
 
77
68
 
 
3.9
 
79
70
 
 
4.7
 
79
70
 
 
5.5
 
81
72
 
 
7.5
 
82
73
temperatures in °F
precipitation totals in inches

പസഫിക് സമുദ്രത്തിലെ ഒരു രാജ്യമായ നിയുവെയുടെ തലസ്ഥാനമാണ് അലാഫി. നിയുവെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള അലാഫി ഉൾക്കടലിന്റെ മദ്ധ്യഭാഗത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 2001 കനേഷുമാരി പ്രകാരം 614 ആണ് ഇവിടുത്തെ ജനസംഖ്യ. രണ്ട് ഗ്രാമങ്ങളായി ഇതിനെ വേർതിരിച്ചിരിക്കുന്നു. വടക്കൻ അലാഫി (ജനസംഖ്യ 256) എന്നും തെക്കൻ അലാഫി (ജനസംഖ്യ 358) എന്നും. തെക്കൻ അലാഫിയിലാണ് സർക്കാരിന്റെ പ്രധാന കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. New Zealand Ministry of Foreign Affairs and Trade
  2. നിയുവേ സർക്കാർ
  3. 3.0 3.1 Weatherbase
  4. SPC 2008, p.4.
  5. SPC 2008, p.5.
"https://ml.wikipedia.org/w/index.php?title=അലാഫി&oldid=1712081" എന്ന താളിൽനിന്നു ശേഖരിച്ചത്