നിയുവെ
ദൃശ്യരൂപം
Niuē Fekai | |
---|---|
ദേശീയഗാനം: Ko e Iki he Lagi | |
![]() | |
തലസ്ഥാനം | അലോഫി |
ഔദ്യോഗിക ഭാഷകൾ | Niuean, English |
Demonym(s) | Niuean |
സർക്കാർ | Constitutional monarchy |
Queen Elizabeth II | |
• നിയുവെ | ഡാൽട്ടൺ ടാഗെലഗി |
Associated state | |
19 October 1974 | |
വിസ്തീർണ്ണം | |
• മൊത്തം | 260 കി.m2 (100 ച മൈ) |
• ജലം (%) | 0 |
ജനസംഖ്യ | |
• July 2009 estimate | 1,398[1] (218) |
• Density | 5.35/കിമീ2 (13.9/ച മൈ) (n/a) |
ജിഡിപി (പിപിപി) | estimate |
• Total | $7.6 million (not ranked) |
നാണയം | New Zealand dollar (There is also an unofficial Niue dollar) (NZD) |
സമയമേഖല | UTC-11 |
ഡ്രൈവ് ചെയ്യുന്നത് | Left |
ടെലിഫോൺ കോഡ് | 683 |
ഇന്റർനെറ്റ് TLD | .nu |
ദക്ഷിണ ശാന്ത സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് നിയുവെ. "പോളിനേഷ്യയിലെ പാറ"(Rock of Polynesia) എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
സ്വയംഭരണം ഉണ്ടെങ്കിലും, ന്യൂസിലാന്റിന്റെ സാമാന്ത സമാനമായ ഈ രാജ്യത്തിന് പരമാധികാരം ഇല്ല. എലിബത്ത് രാജ്ഞി II ആണ് ഭരണാധികാരി. ഇവരുടെ മിക്ക നയതന്ത്ര തീരുമാനങ്ങളും നിയുവേയ്ക്കായി ന്യൂസിലാന്റാണ് നടത്താറ്.
ന്യൂസിലാന്റിന്റെ 2,400 കിലോമീറ്റർ വടക്ക് കിഴക്കാണ് നിയുവെയുടെ സ്ഥാനം. ടോംഗ, സമോവ, കുക്ക് ഐലന്റ്സ് എന്നിവ ചേർന്നുള്ള ത്രികോണ ദ്വീപുകൾക്കിടയിലായി സ്ഥിതി ചെയ്യുന്നു. പോളിനേഷ്യൻ വംശജരാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും.

അവലംബം
[തിരുത്തുക]- ↑ "Niue". The World Factbook. Central Intelligence Agency. Archived from the original on 2018-12-31. Retrieved 2009-07-20.