അലന കൊസ്റ്റോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലന കൊസ്റ്റോർണിയ
Алёна Сергеевна Косторная (Russian)
2017-18 ഗ്രാൻഡ് പ്രീക്സ് ഫൈനലിൽ 2017-18 JGP ഫൈനലിൽ, കൊസ്തൊർണിയ
ജനനം (2003-08-24) 24 ഓഗസ്റ്റ് 2003  (20 വയസ്സ്)
മോസ്കോ, റഷ്യ
ഉയരം1.46 m (4 ft 9+12 in)

അലന സെര്ഗെയെവ്ന കൊസ്റ്റോർണിയ (ജനനം ഓഗസ്റ്റ് 24, 2003) ഒരു റഷ്യൻ ഫിഗർ സ്കേറ്റർ ആണ്. 2017 ലോക ജുനിയർ സിൽവർ മെഡൽ, 2017 ജെജിപി ഫൈനൽ സിൽവർ മെഡൽ, 2017 ജെ ജി പി പോളണ്ട് ചാമ്പ്യൻ, 2018 റഷ്യൻ നാഷണൽ വെങ്കല മെഡൽ എന്നിവ നേടിയിട്ടുണ്ട്. 2018 മാർച്ചിൽ സീനിയർ തലത്തിൽ അന്തർദേശീയ ജൂനിയർ വനിതാ മത്സരത്തിൽ മൂന്നാമത്തെ ഉയർന്ന സ്കോർ ( 207.39 പോയിന്റിൽ) നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

2003 ഓഗസ്റ്റ് 24-ന് കൊസ്റ്റോർണിയ മോസ്കോയിൽ ജനിച്ചു. 2007- ൽ സ്കേറ്റർ ചെയ്യാൻ പഠിക്കാൻ തുടങ്ങി.[1] 2012 മുതൽ 2017 വരെ മോസ്കോയിൽ എലെന സഖുൻ അവളെ പരിശീലിപ്പിച്ചിരുന്നു.2016- ൽ കോസ്റ്റോൺണിയയ്ക്ക് പരുക്കേറ്റിരുന്നു. 2017- ൽ റഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അവർ 16-ാം സ്ഥാനം കരസ്ഥമാക്കി. ഇട്ടേരി തുത്ബെരിദ്സെയും സെർജി ദുഡാകോവും 2017- ലെ കോച്ചുകളായിരുന്നു.[2]

മത്സര ഹൈലൈറ്റുകൾ[തിരുത്തുക]

JGP: Junior Grand Prix

International[3]
Event 15–16 16–17 17–18
Junior Worlds 2nd
JGP Final 2nd
JGP Italy 2nd
JGP Poland 1st
National[4]
Russian Champ. 3rd
Russian Cup Final 1st
Russian Junior Champ. WD 16th 2nd
TBD = Assigned

വിശദമായ ഫലങ്ങൾ[തിരുത്തുക]

Small medals for short and free programs awarded only at ISU Championships. Previous ISU world best highlighted in Italic. Personal best highlighted in bold.

2017–18 season
Date Event Level SP FS Total
5–11 March 2018 2018 World Junior Championships Junior 2
71.63
2
135.76
2
207.39
23–26 January 2018 2018 Russian Junior Championships Junior 3
69.88
1
141.63
2
211.51
21–24 December 2017 2018 Russian Championships Senior 4
73.59
4
142.98
3
216.57
7–10 December 2017 2017–18 JGP Final Junior 2
71.65
1
132.93
2
204.58
11–14 October 2017 2017 JGP Italy Junior 1
67.72
2
124.43
2
192.15
4–7 October 2017 2017 JGP Poland Junior 1
69.16
2
128.75
1
197.91
2016–17 season
Date Event Level SP FS Total
1–5 February 2017 2017 Russian Junior Championships Junior 12
57.77
16
103.48
16
161.25

അവലംബം[തിരുത്തുക]

  1. "Alena KOSTORNAIA: 2017/2018". International Skating Union.
  2. "Алёна Сергеевна Косторная" [Alena Kostornaia]. fskate.ru (in Russian).
  3. "Competition Results: Alena KOSTORNAIA". International Skating Union.
  4. "Алёна Сергеевна Косторная" [Alena Kostornaia]. fskate.ru (in Russian).{{cite web}}: CS1 maint: unrecognized language (link)

പുറം കണ്ണികൾ[തിരുത്തുക]

World Junior Records Holder
മുൻഗാമി Ladies' Junior Short Program
7 December 2017
പിൻഗാമി
"https://ml.wikipedia.org/w/index.php?title=അലന_കൊസ്റ്റോർണിയ&oldid=2914299" എന്ന താളിൽനിന്ന് ശേഖരിച്ചത്