അലക്സാണ്ടർ ഗ്രൊതെൻഡിക്
അലക്സാണ്ടർ ഗ്രൊതെൻഡിക് | |
---|---|
ജനനം | |
മരണം | 13 നവംബർ 2014 Saint-Girons, Ariège, France | (പ്രായം 86)
ദേശീയത | None (until the 1980s) French (since the 1980s)[1][2][3] |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് മോണ്ട്പെല്ലിയർ യൂണിവേഴ്സിറ്റി ഓഫ് നാൻസി |
പുരസ്കാരങ്ങൾ | Fields Medal (1966) Crafoord Prize (1988), declined |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതാസ്ത്രം |
സ്ഥാപനങ്ങൾ | Institut des Hautes Études Scientifiques |
ഡോക്ടർ ബിരുദ ഉപദേശകൻ | Laurent Schwartz and Jean Dieudonné |
ഡോക്ടറൽ വിദ്യാർത്ഥികൾ | Pierre Berthelot Carlos Contou-Carrere Pierre Deligne Michel Demazure Pierre Gabriel Jean Giraud Luc Illusie Michel Raynaud Jean-Louis Verdier |
ഗണിതശാസ്ത്രജ്ഞനും യുദ്ധ വിരുദ്ധ പ്രചാരകനുമായിരുന്നു അലക്സാണ്ടർ ഗ്രൊതെൻഡിക് (ജീവിതകാലം: 28 മാർച്ച് 1928 – 13 നവംബർ 2014). ബീജഗണിത ജ്യാമിതി എന്ന ആധുനിക ഗണിത സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു. പിന്നീട് ഗണിത മേഖല ഉപേക്ഷിച്ച് യുദ്ധ വിരുദ്ധ പ്രചാരകനായി.
ജീവിതരേഖ
[തിരുത്തുക]ബദൽ ജീവിത പ്രചാരകനായ പിതാവിന്റെയും മാധ്യമ പ്രവർത്തകയായ അമ്മയുടെ മകനായി ബർലിനിൽ ജനിച്ചു. ജൂതനായ പിതാവിനെ നാസികൾ കൊലപ്പെടുത്തി.
1966 ൽ ഫീൽഡ് മെഡൽപുരസ്കാരം ലഭിച്ചെങ്കിലും നിരസിച്ചു. ലോകത്തിലെ പ്രധാന സർവകലാശാലകളിലെ ജോലി വാഗ്ദാനങ്ങളും സ്വീകരിച്ചില്ല. 1968 ലെ പാരീസ് വിദ്യാർത്ഥി പ്രക്ഷഓഭത്തിൽ പങ്കെടുത്തു. ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഫണ്ട് സ്വീകരിച്ച ഹയർ സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗത്വം ഉപേക്ഷിച്ചു. പരിസ്ഥിതി രാഷ്ട്രീയത്തിലും ആണവ വിരുദ്ധ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായി.
ഗണിത ഗവേഷണങ്ങൾ രഹസ്യമായി നടത്തിയിരുന്ന അദ്ദേഹം കണ്ടെത്തലുകൾ പരസ്യമാക്കാൻ തയ്യാറായിരുന്നില്ല. 1990 ൽ അദ്ദേഹം സുഹൃത്തിനു കൈമാറിയ രണ്ടായിരത്തോളം പേജു വരുന്ന ഗണിതക്കുറിപ്പുകൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. അവസാന കാലത്ത് പൂർണമായി ഏകാന്ത ജീവിതം നയിച്ചിരുന്ന അദ്ദേഹം തെക്കു പടിഞ്ഞാറൻ ഫ്രാൻസിലെ സെയിന്റ് ഗിറോൻസിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1966 ൽ ഫീൽഡ് മെഡൽപുരസ്കാരം (നിരസിച്ചു)
അവലംബം
[തിരുത്തുക]- ↑ Cartier 2009, p. 10, footnote 12.
- ↑ Kleinert 2007.
- ↑ Douroux 2012.
പുറം കണ്ണികൾ
[തിരുത്തുക]- O'Connor, John J.; Robertson, Edmund F., "അലക്സാണ്ടർ ഗ്രൊതെൻഡിക്", MacTutor History of Mathematics archive, University of St Andrews.
- അലക്സാണ്ടർ ഗ്രൊതെൻഡിക് at the Mathematics Genealogy Project.
- Grothendieck Circle Archived 2012-09-19 at the Wayback Machine., collection of mathematical and biographical information, photos, links to his writings
- Institut des Hautes Études Scientifiques
- The origins of `Pursuing Stacks' Archived 2012-07-22 at Archive.is This is an account of how `Pursuing Stacks' was written in response to a correspondence in English with Ronnie Brown and Tim Porter Archived 2010-05-03 at the Wayback Machine. at Bangor, which continued until 1991.
- Récoltes et Semailles in French.
- Spanish translation of "Récoltes et Semailles" et "Le Clef des Songes" and other Grothendieck's texts
- short bio from Notices of the American Mathematical Society
- Pages using infobox scientist with unknown parameters
- Articles with BNE identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with NSK identifiers
- Articles with Google Scholar identifiers
- Articles with MATHSN identifiers
- Articles with ZBMATH identifiers
- Articles with MusicBrainz identifiers
- ഗണിതശാസ്ത്രജ്ഞർ
- ഫീൽഡ്സ് മെഡൽ നേടിയവർ
- 1928-ൽ ജനിച്ചവർ
- മാർച്ച് 28-ന് ജനിച്ചവർ
- യുദ്ധ വിരുദ്ധ പ്രചാരകർ
- 2014-ൽ മരിച്ചവർ
- നവംബർ 13-ന് മരിച്ചവർ