Jump to content

അരാന്ത സാഞ്ചെസ് വികാരിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരാന്ത സാഞ്ചെസ് വികാരിയോ
അരാന്ത സാഞ്ചെസ് വികാരിയോ in 2003
Country സ്പെയിൻ
Residenceബാർസിലോണ , സ്പെയിൻ
Born (1971-12-18) 18 ഡിസംബർ 1971  (52 വയസ്സ്)
ബാർസിലോണ , സ്പെയിൻ
Height1.69 മീ (5 അടി 6+12 ഇഞ്ച്)
Turned pro1985
Retired2002
PlaysRight-handed (two-handed backhand)
Career prize moneyUS$16,942,640
Int. Tennis HOF2007 (member page)
Singles
Career record759–295 (72.01%)
Career titles29
Highest rankingNo. 1 (6 February 1995)
Grand Slam results
Australian OpenF (1994, 1995)
French OpenW (1989, 1994, 1998)
WimbledonF (1995, 1996)
US OpenW (1994)
Other tournaments
ChampionshipsF (1993)
Doubles
Career record676–224 (75.11%)
Career titles69
Highest rankingNo. 1 (19 October 1992)
Grand Slam Doubles results
Australian OpenW (1992, 1995, 1996)
French OpenF (1992, 1995)
WimbledonW (1995)
US OpenW (1993, 1994)
Other Doubles tournaments
WTA ChampionshipsW (1992, 1995)
Mixed Doubles
Career record68–29 (70.1%)[1]
Career titles4
Grand Slam Mixed Doubles results
Australian OpenW (1993)
French OpenW (1990, 1992)
Wimbledon3R (1990)
US OpenW (2000)

ലോക ഒന്നാം നമ്പർ ആയിരുന്ന ഒരു  മുൻ പ്രൊഫഷണൽ ടെന്നീസ് താരമാണ് സ്പാനിഷുകാരിയായ  അരാന്ത സാഞ്ചെസ് വികാരിയോ . ആറ് ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ, ആറ് ഗ്രാൻഡ്സ്ലാം വനിതാ ഡബിൾസ് കിരീടങ്ങൾ, നാലു ഗ്രാൻഡ്സ്ലാം മിക്സഡ് ഡബിൾസ് കിരീടങ്ങൾ  എന്നിവ നേടിയിട്ടുണ്ട് . 1994 ൽ  ഐ ടി എഫ് വേൾഡ് ചാമ്പ്യൻ ഓഫ് ദി ഇയർ പട്ടം  നേടിയിട്ടുണ്ട് .

അവലംബം

[തിരുത്തുക]
  1. "ITF tennis bio". Archived from the original on 2020-09-26. Retrieved 3 August 2015.

പുറംകണ്ണികൾ

[തിരുത്തുക]