ഉള്ളടക്കത്തിലേക്ക് പോവുക

അയോണിക പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ayonika Paul
Personal information
NationalityIndian
Born (1992-09-23) 23 സെപ്റ്റംബർ 1992 (age 33) വയസ്സ്)
Height163 cm (5 ft 4 in)
Sport
CountryIndia
SportShooting
Event
10 metre air rifle
Coached byThomas Farnik
Updated on 26 July 2014

അയോണിക പോൾ (ജനനം 23 സെപ്റ്റംബർ 1992) ഇന്ത്യൻ ഷൂട്ടർ ആണ്. 10 മീറ്റർ എയർ റൈഫിളിൽ ആണ് അയോണിക മത്സരിക്കുന്നത്. 2014 ലെ കോമൺ വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. മുംബൈയിലെ ചെംബൂരിൽ സ്വാമി വിവേകാനന്ദ ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൻവേലുള്ള പിള്ളൈ എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതിനു ശേഷം ഇപ്പോൾ ഇലക്ട്രോണിക്ക് എഞ്ചിനീയറിംഗിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നു. നീന്തൽ വിദഗ്ദ്ധയായിരുന്ന അയോണികയ്ക്ക് പതുക്കെ ഷൂട്ടിങ്ങിൽ താത്പര്യം വരികയായിരുന്നു. 2014 ഇൽ സ്ലോവേനിയയിൽ നടന്ന ഐ എസ് എസ് എഫ് ലോകകപ്പിൽ വെങ്കലം  അയോണിക നേടിയിരുന്നു.[1]

ഐ എസ് എസ് എഫ് ലോക മെഡൽ പട്ടിക

[തിരുത്തുക]
No. Event Championship Year Place Medal
1 10 മീറ്റർ എയർ റൈഫിൾ ഐ എസ് എസ് എഫ് ലോകകപ്പ് 2014 മരിബോർ 3rd, bronze medalist(s)
  1. "Apurvi Chandila wins gold, Ayonika Paul silver in 10m air rile". news.biharprabha.com. IANS. 26 July 2014. Archived from the original on 2015-04-15. Retrieved 26 July 2014.
"https://ml.wikipedia.org/w/index.php?title=അയോണിക_പോൾ&oldid=4650253" എന്ന താളിൽനിന്ന് ശേഖരിച്ചത്