അമ്മയെ കുളിപ്പിക്കുമ്പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2016-ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള മലയാള കവയിത്രിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ രചിച്ച കവിതാ സമാഹാരമാണ് അമ്മയെ കുളിപ്പിക്കുമ്പോൾ.[1]സാവിത്രി രാജീവൻ സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. രാജീവൻ, സാവിത്രി. "അമ്മയെ കുളിപ്പിക്കുമ്പോൾ". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-16.
  2. ., . "സാവിത്രി രാജീവൻ". http://womenwritersofkerala.com/. http://womenwritersofkerala.com/. ശേഖരിച്ചത് 25.2.2018. Check date values in: |access-date= (help); External link in |website=, |publisher= (help)