അമേരിക്കൻ ഹെറിങ് ഗൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമേരിക്കൻ ഹെറിങ് ഗൾ
Larus smithsonianus-USFWS.jpg
കൂട്ടിലിരിക്കുന്ന തള്ളപക്ഷി
NR
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Charadriiformes
Family: Laridae
Genus: Larus
Species: L. smithsonianus
Binomial name
Larus smithsonianus
Coues, 1862
Synonyms

Larus argentatus smithsonianus

വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന കടൽപ്പക്ഷികളാണ് അമേരിക്കൻ ഹെറിങ് ഗൾ. വെളുത്ത നിറമുള്ള ഇവയുടെ ചിറകുകളും പിൻഭാഗവും ചാരനിറത്തിലാണ്. ചിറകിന്നറ്റത്തായി കറുപ്പിൽ വെളുത്ത പുള്ളികളുമുണ്ട്. കാലുകൾക്ക് പിങ്ക് നിറമാണ്. കടൽത്തീരങ്ങളിലും പുഴകളിലും തടാകങ്ങളിലുമാണ് ഇവയെ കാണാറുള്ളത്. ജലസാന്നിധ്യമുള്ള സ്ഥലങ്ങൾക്ക് സമീപമായാണ് ഇവ കൂടുണ്ടാക്കുക. ഞണ്ട്, ചെറിയ കടൽജീവികൾ, മത്സ്യങ്ങൾ, ഷഡ്പദങ്ങൾ തുടങ്ങിയവയാണ് ഹെറിങ് ഗളിന്റെ പ്രധാന ആഹാരങ്ങൾ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_ഹെറിങ്_ഗൾ&oldid=2310347" എന്ന താളിൽനിന്നു ശേഖരിച്ചത്