അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ
ദൃശ്യരൂപം
American Staffordshire Terrier | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
Dog (domestic dog) |
അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ എന്ന ഇനം യു.എസ്സിൽ ഉൽഭവിച്ച സാമാന്യ വലിപ്പമുള്ള ടെറിയർ നായ വർഗ്ഗമാണ്. വളരെ ഉൽസാഹഭരിതരും ശ്രദ്ധാലുക്കളൂം ആയ ഈ കൂട്ടർ അസാമാന്യ ധൈര്യശാലികലാണ്. ഉറച്ച മാംസപേശികൾ ഇവരുടേ പ്രത്യേകതയാണ്. യജമാനനോട് വളരെ കൂറൂള്ളവരാണ് ഇവർ. [1][2][3]
ചരിത്രം
[തിരുത്തുക]ആ കാലങ്ങളിൾ നിലനിന്നിരുന്ന പോരുകളിൽ പ്രധാനപെട്ട ഒന്നായിരുന്നു നായ്പോരു.ഇതിനായി അധികമായും ഉപയോഗിച്ചു വന്നതു ഇത്തരം നായ്ക്കളേയാണ്.
സ്വഭാവം
[തിരുത്തുക]എപ്പൊഴും ഊർജ്ജസ്വലരായിരിക്കുന്ന ഇവർ തന്റെ യജമാനന്റെ കുടൂംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നു.
ആരോഗ്യം
[തിരുത്തുക]ഉയർന്ന രോഗ പ്രതിരോധശേഷി, ഉറച്ച മാംസപേശികൾ എന്നിവ ഇവയുടെ പ്രത്യേകതയാണ്..ആയുർദൈർഘ്യം 13 വർഷം വരെ.
അവലംബം
[തിരുത്തുക]- ↑ Campbell, Dana (July–August 2009). "Pit Bull Bans: The State of Breed–Specific Legislation". GP-Solo. American Bar Association. 26 (5). Archived from the original on 2009-08-02. Retrieved July 30, 2009.
- ↑ http://www.pbrc.net/faq.html
- ↑ AKC.org