ടെറിയർ കുടുംബത്തിലെ ഒരിനം നായ ആണ് ബുൾ ടെറിയർ. ഇവയുടെ തല മുട്ടയുടെ ആകൃതിയിൽ ആണ്. കണ്ണുകൾ ആകട്ടെ, ത്രികോണ ആകൃതിയിലും. ഇത് കൊണ്ട് തന്നെ ഇവയെ പല സിനിമകളിലും പരസ്യ ചിത്രങ്ങളിലും ഉപയോഗിച്ച് വരുന്നു.