അമേരിക്കസ്, ജോർജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Americus, Georgia
City
Municipal Building City of Americus
Municipal Building City of Americus
Location in Sumter County and the state of Georgia
Location in Sumter County and the state of Georgia
Coordinates: 32°4′31″N 84°13′36″W / 32.07528°N 84.22667°W / 32.07528; -84.22667Coordinates: 32°4′31″N 84°13′36″W / 32.07528°N 84.22667°W / 32.07528; -84.22667
CountryUnited States
StateGeorgia
CountySumter
Area
 • Total10.7 ച മൈ (27.6 കി.മീ.2)
 • ഭൂമി10.5 ച മൈ (27.1 കി.മീ.2)
 • ജലം0.2 ച മൈ (0.5 കി.മീ.2)
ഉയരം479 അടി (146 മീ)
Population (2010)
 • Total17041
 • കണക്ക് (2016)[1]15,854
 • സാന്ദ്രത1,596/ച മൈ (616.3/കി.മീ.2)
സമയ മേഖലEastern (EST) (UTC-5)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)EDT (UTC-4)
ZIP codes31709, 31710, 31719
ഏരിയ കോഡ്229
FIPS code13-02116[2]
GNIS feature ID0331037[3]
വെബ്‌സൈറ്റ്www.cityofamericus.net

അമേരിക്കസ്, അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയയിൽ സംറ്റർ കൗണ്ടിലുള്ള ഒരു നഗരമാണ് . 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിൽ ജനസംഖ്യ 17,041 ആയിരുന്നു.[4]  ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുടെ അന്താരാഷ്ട്ര ആസ്ഥാനം, 1892 ൽ സ്ഥാപിക്കപ്പെട്ട പ്രസിദ്ധമായ വിന്റ്സർ ഹോട്ടൽദ ഫുള്ളർ സെന്റർ ഫോർ ഹൊസിങ് അന്താരാഷ്ട്ര ആസ്ഥാനം, ദ റോസലിൻ കാർട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെയർഗിവിങ്,[5]  ഗ്ലോവർ ഫുഡ്സ്, തുടങ്ങി നിരവധി  അറിയപ്പെടുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ആസ്ഥാനം ഇവിടെ സഥിതിചെയ്യുന്നു. ഈ നഗരം സംറ്റർ കൌണ്ടിയുടെ ആസ്ഥാനമാണ്.[6]  ഷെലി, സംറ്റർ എന്നീ കൌണ്ടികൾ ഉൾക്കൊള്ളുന്നതും[7]  2000 ലെ സെൻസസ് പ്രകാരം ഇവ കൂടിച്ചേർന്ന് 36,966 ജനസംഖ്യയുമുള്ള  ഒരു മൈക്രോപോളിറ്റൻ മേഖലയായ  അമേരിക്കസ് മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു മുഖ്യ നഗരമാണ് അമേരിക്കസ്.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കസ് നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 32°4′31″N 84°13′36″W / 32.07528°N 84.22667°W / 32.07528; -84.22667 (32.075221, -84.226602) ആണ്.[8] ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 10.7 square miles (28 km2) ആണ്. ഇതിൽ 10.5 square miles (27 km2) കരഭൂമിയും 0.2 square miles (0.52 km2) (1.87% ) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.

കാലാവസ്ഥ[തിരുത്തുക]

Americus, Georgia പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 58
(14)
62
(17)
69
(21)
76
(24)
84
(29)
89
(32)
91
(33)
91
(33)
86
(30)
78
(26)
69
(21)
60
(16)
76.1
(24.5)
ശരാശരി താഴ്ന്ന °F (°C) 34
(1)
37
(3)
43
(6)
49
(9)
58
(14)
66
(19)
69
(21)
69
(21)
63
(17)
53
(12)
44
(7)
37
(3)
51.8
(11)
വർഷപാതം inches (mm) 4.61
(117.1)
4.53
(115.1)
5.08
(129)
3.74
(95)
3.23
(82)
4.17
(105.9)
4.88
(124)
4.13
(104.9)
3.78
(96)
2.36
(59.9)
3.78
(96)
4.65
(118.1)
48.94
(1,243.1)
Source: [9]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "American FactFinder". United States Census Bureau. മൂലതാളിൽ നിന്നും 2013-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത്: 2008-01-31.
  4. http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=DEC_10_SF1_GCTP2.ST13&prodType=table
  5. "Rosalynn Carter Institute".
  6. "Find a County". National Association of Counties. മൂലതാളിൽ നിന്നും 2011-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2011-06-07.
  7. MICROPOLITAN STATISTICAL AREAS AND COMPONENTS Archived June 29, 2007, at the Wayback Machine., Office of Management and Budget, 2007-05-11. Accessed 2008-07-27.
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത്: 2011-04-23.
  9. "U.S. Climate Data". U.S. Climate Data. ശേഖരിച്ചത്: March 30, 2015.
"https://ml.wikipedia.org/w/index.php?title=അമേരിക്കസ്,_ജോർജിയ&oldid=2612757" എന്ന താളിൽനിന്ന് ശേഖരിച്ചത്