അമീർ (വിവക്ഷകൾ)
ദൃശ്യരൂപം
അമീർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
പദങ്ങൾ
[തിരുത്തുക]- അമീർ - സൈന്യമേധാവി, ഗവർണർ, രാജകുമാരൻ എന്നീ അർഥങ്ങളുള്ള അറബിപദം.
വ്യക്തികൾ
[തിരുത്തുക]- അമീർ ഖുസ്രൊ - പേർഷ്യൻ കുടുംബപാരമ്പര്യത്തിൽ പെടുന്ന ഇന്ത്യയിലെ ഒരു സംഗീതജ്ഞനും, പണ്ഡിതനും,കവിയും.
- അമീർ അമാനുള്ള ഖാൻ - ഒരു അഫ്ഗാനിസ്താൻ ഭരണാധികാരി
- ആമിർ ഖാൻ - ഇന്ത്യൻ ചലച്ചിത്ര നടനും, ചലച്ചിത്ര നിർമ്മാതാവും
- അമീർഖാൻ - ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞൻ.