അഭയാംബാ ജഗദംബാ രക്ഷതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അഭയാംബാ ജഗദംബാ രക്ഷതു. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3] ദീക്ഷിതരുടെ അഭയാംബാ വിഭക്തികൃതികളിൽ ആദ്യത്തേതാണ് ഇത്.[4]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അഭയാംബാ ജഗദംബാ രക്ഷതു
ആത്മ രൂപ പ്രതിബിംബാ മദംബാ

അനുപല്ലവി[തിരുത്തുക]

ഇഭവദന ശ്രീ ഗുരുഗുഹ ജനനീ
ഈശ മാധുരനാഥ രഞ്ജനീ
അഭയ വരദ പാണീ അളിവേണീ
ആശ്രിത മാവാണീ കല്യാണീ

ചരണം[തിരുത്തുക]

ഭക്ത നാഗലിങ്‍ഗ പരിപാലിനീ
ഭാസമാന നവരത്ന മാലിനീ
വ്യക്ത സമസ്ത ജഗദ് വിശാലിനീ
വ്യധികരണ ഹരണ നിപുണ ശൂലിനീ
രക്ത ശുക്ല മിശ്ര പ്രകാശിനീ
രവി കോടി കോടി സങ്കാശിനീ
ഭക്സി മുക്തി മാനസ നിവാസിനീ
ഭാവ രാഗ താള വിശ്വാസിനീ
ഭുക്തി ഫലപ്രദ ദക്ഷ മൃഡാനീ
ഭക്തിപദ നിപുണതര ഭവാനീ
ശക്ടി സമ്പ്രദായക ശർവാണീ
ഭുക്തി മുക്ലിവിതരണ രുദ്രാണീ

അവലംബം[തിരുത്തുക]

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  2. "Abhayamba Jagadamba Rakshathu - Hindupedia, the Hindu Encyclopedia". Retrieved 2021-07-16.
  3. https://www.gaanapriya.in/vgovindan/Dikshitar/English/A/abhayAmbA%20jagadambA-kalyANi.html. Retrieved 2021-07-16. {{cite web}}: Missing or empty |title= (help)
  4. http://www.carnatica.net/special/abhayamba0.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഭയാംബാ_ജഗദംബാ_രക്ഷതു&oldid=3608333" എന്ന താളിൽനിന്ന് ശേഖരിച്ചത്