അബ്രോണിയ ഫ്രാഗ്രൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അബ്രോണിയ ഫ്രാഗ്രൻസ്
Abroniafragrans.JPG
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Nyctaginaceae
Genus:
Abronia

അബ്രോണിയ ഫ്രാഗ്രൻസ് (Abronia fragrans) (സ്വീറ്റ് സാൻഡ്-വെർബെന, സ്നോബാൾ സാൻഡ്-വെർബെന, പ്രെയറി സനൗബാൾ, ഫ്രാഗ്രന്റ് വെർബെന) [1] സാൻഡ്-വെർബെനയുടെ ഒരു സ്പീഷാണ്. സ്വീറ്റ് സാൻഡ്-വെർബെന അതിന്റെ ആകർഷകമായ പുഷ്പങ്ങളും സുഗന്ധവും തോട്ടങ്ങളിൽ ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. ഈ ചെടികൾ തെക്കുപടിഞ്ഞാറൻ ഇൻഡിജീനസ് സ്വദേശികൾ ഷഡ്പദങ്ങളുടെ കുത്തേൽക്കുന്നതിനും വ്രണം കഴുകാനും ഉപയോഗിക്കാറുണ്ട്. വയറുവേദന ശമിപ്പിക്കുന്നതിനും വിശപ്പുണ്ടാക്കുന്നതിനും ഇത് സഹായിക്കുന്നു.[2] നവാജോകർക്കിടയിൽ പൊള്ളലുകൾ ചികിത്സിക്കാനുപയോഗിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. Lady Bird Johnson Wildflower Center Native Plants Database Retrieved March 05, 2010
  2. Kansas Wildflowers and Grasses Retrieved 2010-03-07
  3. Hocking, George M. 1956 Some Plant Materials Used Medicinally and Otherwise by the Navaho Indians in the Chaco Canyon, New Mexico. El Palacio 56:146–165 (p. 158)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • "അബ്രോണിയ ഫ്രാഗ്രൻസ്". Plants for a Future.
"https://ml.wikipedia.org/w/index.php?title=അബ്രോണിയ_ഫ്രാഗ്രൻസ്&oldid=3137922" എന്ന താളിൽനിന്ന് ശേഖരിച്ചത്