അബ്രഹാം മാസ്ലൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abraham Maslow
പ്രമാണം:Abraham Maslow.jpg
ജനനം Abraham Harold Maslow
April 1, 1908 (1908-04)
Brooklyn, New York
മരണം 1970 ജൂൺ 8(1970-06-08) (പ്രായം 62)
Menlo Park, California
ദേശീയത American
മേഖലകൾ Psychology
സ്ഥാപനങ്ങൾ Cornell University
Brooklyn College
Brandeis University
ബിരുദം University of Wisconsin–Madison
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Harry Harlow
അറിയപ്പെടുന്നത് Maslow's hierarchy of needs
സ്വാധീനിക്കപ്പെട്ടിട്ടുള്ളത് Alfred Adler, Kurt Goldstein, Henry Murray
സ്വാധീനിച്ചതു് Douglas McGregor, Roberto Assagioli,[1] Colin Wilson, Abbie Hoffman, Wayne Dyer, Elliot Aronson
ജീവിത പങ്കാളി Bertha Goodman Maslow
(വി. 1928–1970) «start: (1928-12-31)–end+1: (1970-06-09)»"Marriage: Bertha Goodman Maslow
to അബ്രഹാം മാസ്ലൊ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%BE%E0%B4%82_%E0%B4%AE%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B2%E0%B5%8A)
കുട്ടികൾ
  • Ann Maslow
  • Ellen Maslow

പ്രസിദ്ധനായ അമേരിക്കൻ മനശാസ്ത്രജ്ഞനായിരുന്നു അബ്രഹാം ഹരോൾഡ് മാസ്ലോ (/ˈmæzl//ˈmæzl/; April 1, 1908 – June 8, 1970) മനുഷ്യാവശ്യങ്ങളുടെ ശ്രേണിയെന്ന മനശാസ്ത്ര സിദ്ധാന്തത്തിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്.(Maslow's hierarchy of needs,) a theory of psychological health predicated on fulfilling innate human needs in priority, culminating in self-actualization.[2] അലിയൻറ് അന്താരാഷ്ട്ര സർവകലാശാലയിലെ മനശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു മാസ്ലോ.ഇത് കൂടാതെ ബ്രണ്ടീസ് സർവകലാശാല,ബ്രൂകിലിൻ സർവകലാശാല , ന്യൂ സ്കൂൾ ഓഫ് സോഷ്യൽ റിസേർച്ച് ,കൊളംബിയ സർവകലാശാല( Columbia University) എന്നിവിടങ്ങളിലെല്ലാം പ്രവര‍ത്തിച്ചിട്ടുണ്ട്. മനുഷ്യനിലെ ഗുണാത്മക നന്മകളെ അദ്ദേഹം ഊന്നി.[3] 

അവലംബം[തിരുത്തുക]

  1. Assagioli Roberto. Act of Will. New York: Synthesis Center Press, 2010. Print.
  2. "Dr. Abraham Maslow, Founder Of Humanistic Psychology, Dies". New York Times. June 10, 1970. ശേഖരിച്ചത് 2010-09-26. "Dr. Abraham Maslow, professor of psychology at Brandeis University in Waltham, Mass., and founder of what has come to be known as humanistic psychology, died of a heart attack. He was 62 years old." 
  3. Hoffmann (1988), p. 109.
"https://ml.wikipedia.org/w/index.php?title=അബ്രഹാം_മാസ്ലൊ&oldid=2654416" എന്ന താളിൽനിന്നു ശേഖരിച്ചത്