അബ്ദുല്ല. ടി.കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രമുഖ ഇസ്ലാമിക ചിന്തകനും പത്രാധിപരും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവ്വാഹക സമിതിയംഗുമായിരുന്നു തറക്കണ്ടി അബ്ദുല്ല മൗലവി എന്ന ടി.കെ. അബ്ദുല്ല[1]. 1929 ൽ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ ജനനം. 1972- 1979, 1982-1984 കാലയളവുകളിലാണ് സംസ്ഥാന പ്രസിഡന്റായത്. 1972 ദേശീയ കൂടിയാലോചന സമിതിയംഗമായിരുന്നു. 2021 ഒക്ടോബർ 15 ന് അന്തരിച്ചു.[2][3]

അവലംബം[തിരുത്തുക]

  1. News, Suprabhatham. "ജാമാഅത്തെ ഇസ്‌ലാമി മുൻ കേരള അമീർ ടി.കെ അബ്ദുല്ല അന്തരിച്ചു". https://suprabhaatham.com. suprabhaatham.com. Retrieved 17 ഒക്ടോബർ 2021. {{cite web}}: |last1= has generic name (help); External link in |website= (help)
  2. https://www.madhyamam.com/kerala/jamatheislami-leader-tk-abdulla-sahib-die-858132
  3. https://www.islamkavadam.com/index.php/prasthanam/keralam-panditha-pramughar-tk-abdulla


"https://ml.wikipedia.org/w/index.php?title=അബ്ദുല്ല._ടി.കെ&oldid=3724588" എന്ന താളിൽനിന്ന് ശേഖരിച്ചത്