അബൂഡെഫ്ഡഫ് മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അബുഡെഫ്ഡഫ്
Abudefduf saxatilis.jpg
"സെർജെന്റ് മേജർ" എന്നറിയപ്പെടുന്ന അബുഡെഫ്ഡഫ് സക്‌സാറ്റിലിസ് ബ്രസീലിലെ പരാട്ടിയ്ക്കടുത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
കുടുംബം: Pomacentridae
ജനുസ്സ്: Abudefduf
Forsskål, 1775
Species

See text.

പോമാസെൻട്രിഡ( Pomacentridae) കുടുംബത്തിൽ പെട്ട ഒരു മത്സ്യവർഗമാണ് അബൂഡെഫ്ഡഫ് Abudefduf .Arabic യിലെ അബു അഥവാ "പിതാവ്" എന്നവാക്കും def അഥവാ "side"(പാർശ്വം) ,(ഉഗ്ര ബഹുവചനംduf.) ചേർന്നാണ് ശ്രദ്ധേയമായ പാർശ്വങ്ങളുള്ള വർഗം എന്നർഥമുള്ള അബൂഡെഫ്ഡഫ് നിഷ്പന്നമായത്.

ഈ വർഗത്തിലെ സ്പീഷ്യസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • "Abudefduf". ഫിഷ്‌ബേസ്. എഡിറ്റേഴ്സ്. റാനിയർ ഫ്രോസും, ഡാനിയൽ പോളിയും. March 2006 പതിപ്പ്. N.p.:ഫിഷ്‌ബേസ്, 2006.
  • Mark Isaak (2006). "Curiosities of Biological Nomenclature: Puns". യഥാർത്ഥ സൈറ്റിൽ നിന്ന് 2002-10-23-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 March.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=അബൂഡെഫ്ഡഫ്_മത്സ്യം&oldid=2319539" എന്ന താളിൽനിന്നു ശേഖരിച്ചത്