അന്റോണിയോ ലോപസ് ഹബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്റോണിയോ ലോപസ്
Antonio López Habas.jpg
വ്യക്തി വിവരം
മുഴുവൻ പേര് അന്റോണിയോ ലോപസ് ഹബാസ്
ജനന തിയതി (1957-05-28) 28 മേയ് 1957  (63 വയസ്സ്)
ജനനസ്ഥലം Pozoblanco, സ്പെയിൻ
ഉയരം 1.70 മീ (5 അടി 7 in)
റോൾ Defender
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
എടികെ (മാനേജർ)
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1976–1977 Pozoblanco
1977–1978 Sevilla B
1978–1980 Sevilla 8 (0)
1980–1982 Burgos 45 (14)
1982–1985 Murcia 74 (11)
1985–1986 അത്‌ലറ്റിക്കോ മാഡ്രിഡ് 0 (0)
മാനേജ് ചെയ്ത ടീമുകൾ
1990–1991 Atlético Madrileño
1991–1992 Las Rozas
1992–1993 Aranjuez
1993–1994 Bolivia (assistant)
1994–1995 Bolívar
1995–1996 Lleida
1995–1997 Bolivia
1998 Sporting Gijón
2000–2001 Bolívar
2001–2003 വലെൻസിയ (assistant)
2005 വലെൻസിയ
2005 Tenerife
2007–2008 Celta (assistant)
2008 Celta
2009–2010 Mamelodi Sundowns (assistant)
2010–2011 Mamelodi Sundowns
2012–2013 Bidvest Wits
2014–2016 എടികെ
2016–2017 Pune City
2019– എടികെ
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

അന്റോണിയോ ലോപസ് ഹബാസ് (ജനനം 28 മെയ് 1957) ഒരു സ്പപാനിഷ് വിരമിച്ച കളിക്കാരനാണ് ഒരു പ്രതിേരോധ കളിക്കാരനായാണ് കളിച്ചിരുന്നത്. നിലവിൽ എടികെയുടെ പരിശീലകനാണ് .

കാൽപന്തുകളിക്കാരനായുള്ള ജീവിതം[തിരുത്തുക]

ജനനം Pozoblanco,ലോപസ് 48 ലാലിഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട് നാലു സീസണുകളിലായി അതിൽ പ്രധാനമായും സെവിയ്യ എന്ന ടീമിനായാണ് കളിച്ചത് കൂടാെതെ റയൽ മുറിഷൃ, ബുർഗോസ് എന്നിവയ്ക്കായും കളിച്ചു 29-ാമെത്തെ വയസിൽ കളി നിർത്തി.[1][2][3][4]

പരിശീലക ജീവീതം[തിരുത്തുക]

അത്‌ലറ്റിക്കോ മാഡ്രിഡ്ന്റെ ബി ടീമിനെ പരിശീലിപ്പിച്ച് തുടങ്ങിയ ഹബാസ് തുടർന്ന് പല സ്പനിഷ് ക്ലബ്ബുകളെയും പരിശീലിപ്പിച്ചു. തുടർന്ന് ബൊളീവീയ ദേശീയ ടീമിന്റെ സഹപരിശീലകനാകുകയും തുടർന്ന് മുഖ്യ പരിശീലകനാകുകയും അവരെ കോപ്പ അമേരിക്കയിൽ രണ്ടാം സ്ഥാനക്കാരക്കുകയും ചെയ്തതു.[5] വലൻസിയ ,ടെനറിഫെ,സ്പോർടിങ് ജിജോൺ,സെൽറ്റ തുടങ്ങിയവെയെ പരിശീലിപ്പിച്ചു. എടികെയെ രണ്ടു തവണ ഐസ്എൽ ജേതാക്കളാക്കി.

അവലംബം[തിരുത്തുക]

  1. Paramo, J.A. (12 നവംബർ 1981). "3–0: No fue rival el Oviedo para el Burgos" [3–0: Burgos no match for Oviedo]. Mundo Deportivo (ഭാഷ: Spanish). ശേഖരിച്ചത് 23 ഡിസംബർ 2014.CS1 maint: unrecognized language (link)
  2. Paramo, J.A. (21 ഡിസംബർ 1981). "Burgos 2, – Málaga 0". Mundo Deportivo (ഭാഷ: Spanish). ശേഖരിച്ചത് 23 ഡിസംബർ 2014.CS1 maint: unrecognized language (link)
  3. Rey, Emilio (5 ഏപ്രിൽ 1982). "5–3: ¡Como un torrente!" [5–3: Like a tornado!]. Mundo Deportivo (ഭാഷ: Spanish). ശേഖരിച്ചത് 23 ഡിസംബർ 2014.CS1 maint: unrecognized language (link)
  4. "Burgos, un club al borde de la bancarrota" [Burgos, a club on the verge of bankruptcy]. Mundo Deportivo (ഭാഷ: Spanish). 12 ജൂലൈ 1982. ശേഖരിച്ചത് 23 ഡിസംബർ 2014.CS1 maint: unrecognized language (link)
  5. "Azkargorta et Lopez en Bolivie: Quand la Verde affrontait Guardiola au Mondial et Ronaldo en finale de Copa America" [Azkargorta and Lopez in Bolivia: When the Verde took on Guardiola at the World Cup and Ronaldo at the Copa América final] (ഭാഷ: French). Furia Liga. 18 ജൂൺ 2019. ശേഖരിച്ചത് 13 ഏപ്രിൽ 2020.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=അന്റോണിയോ_ലോപസ്_ഹബാസ്&oldid=3315942" എന്ന താളിൽനിന്ന് ശേഖരിച്ചത്