അന്ന പോളിറ്റ്ക്കൊവ്സ്ക്കായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്ന പോളിറ്റ്ക്കൊവ്സ്ക്കായ
Анна Политковская
Anna Politkovskaja im Gespräch mit Christhard Läpple.jpg
Politkovskaya during a 2005 interview in Leipzig, Germany.
ജനനം(1958-08-30)30 ഓഗസ്റ്റ് 1958
New York City, New York, U.S.
മരണം7 ഒക്ടോബർ 2006(2006-10-07) (aged 48)
Moscow, Russia
ദേശീയതRussian[1]
പൗരത്വംRussia, United States[2]
തൊഴിൽJournalist, writer
ജീവിത പങ്കാളി(കൾ)Alexander Politkovsky
പുരസ്കാര(ങ്ങൾ)Amnesty International Global Award for Human Rights Journalism
2001
രചനാകാലം1982–2006
വിഷയംPolitics, freedom of the press, human rights, social issues
പ്രധാന കൃതികൾPutin's Russia: Life in a Failing Democracy

പത്രപ്രവർത്തക, എഴുത്തുകാരി, മനുഷ്യാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച ഒരു റഷ്യൻ വനിതയായിരുന്നു അന്ന പോളിറ്റ്ക്കൊവ്സ്ക്കായ (Anna Stepanovna Politkovskaya). (Russian: А́нна Степа́новна Политко́вская, റഷ്യൻ ഉച്ചാരണം: [ˈannə stʲɪˈpanəvnə pəlʲɪtˈkofskəjə]; Ukrainian: Га́нна Степа́нівна Політко́вська; née Mazepa; 30 August 1958 - 7 October 2006)

രണ്ടാം ചെച്നിയൻ യുദ്ധകാലത്തെ സ്വതന്ത്രമായ റിപ്പോർട്ടിങ്ങിന്റെ പേരിലും റഷ്യൻ പ്രസിഡണ്ട്‌ വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശക എന്ന നിലയിലുമാണ് അന്ന പോളിറ്റ്ക്കൊവ്സ്ക്കായ അറിയപ്പെട്ടത്. ചെച്നിയൻ വിഷയത്തിലെ പുട്ടിന്റെ നുണകളെ തുറന്നെതിർത്ത് യാഥാർത്യങ്ങൾ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയ അവരുടെ പത്രപ്രവർത്തനം റഷ്യൻ ഭരണകൂടത്തിൽ അവർക്ക് നിരവധി ശത്രുക്കളെ നേടിക്കൊടുത്തു. രണ്ടാം ചെച്നിയൻ യുദ്ധം സമയത്ത് ചെച്നിയൻ വിമതരുടെ അടുത്ത് ചെന്ന് അവരുടെ പക്ഷം അവതരിപ്പിക്കാൻ അവർ ധൈര്യം കാട്ടി. ചെച്നിയൻ വിമതർക്കും അനുഭാവമുണ്ടായിരുന്നവരായിരുന്നു അന്ന പോളിറ്റ്ക്കൊവ്സ്ക്കായ. മോസ്കോ തീയേറ്റർ ഉപരോധിച്ച സമയത്ത് ചെച്നിയൻ വിമതർ മധ്യസ്ഥതയായി ആവശ്യപ്പെട്ടത് അവരെയായിരുന്നു.

2006 ഒക്ടോബർ 7 ന് കൊലയാളികൾ അന്ന പോളിറ്റ്ക്കൊവ്സ്ക്കായയെ അവരുടെ ഫ്ലാറ്റിൽ കൊലപ്പെടുത്തി.

അവാർഡുകളും ആദരവുകളും[തിരുത്തുക]

The 2007–2008 academic year at the College of Europe was named in her honour.




അവലംബം[തിരുത്തുക]

  1. Anna Politkovskaya Encyclopaedia Britannica
  2. "'Independent journalism has been killed in Russia' Becky Smith". The Guardian. London. 11 October 2006. ശേഖരിച്ചത് 8 August 2009.
  3. "Russian Union of Journalists". Ruj.ru. 30 June 2011. മൂലതാളിൽ നിന്നും 22 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2011.
  4. IWMF website http://www.iwmf.org/article.aspx?id=551&c=cijwinner
  5. "Award photograph". ശേഖരിച്ചത് 8 August 2009.
  6. "Civil Courage Prize". civilcourageprize.org. 2010. മൂലതാളിൽ നിന്നും 23 April 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 May 2011.
  7. "Anna Politkovskaya, Russia: World Press Freedom Hero". International Press Institute. 2010. മൂലതാളിൽ നിന്നും 2013-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 January 2012.
  8. "World Press Freedom Prize 2007". Portal.unesco.org. ശേഖരിച്ചത് 8 August 2009.
  9. Shannon Maguire (15 July 2008). "International Media Assistance is an Underappreciated Key to Democratic Development". Nation Endowment for Democracy. മൂലതാളിൽ നിന്നും 26 April 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 August 2008.