അന്താരാഷ്ട്ര ടെലിവിഷൻ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നവംബർ 21 അന്താരാഷ്ട്ര ടെലിവിഷൻ ദിനം (World Television Day) ആയി ആഘോഷിക്കുന്നു. 1996 ഡിസംബർ മാസത്തിൽ ഐക്യരാഷ്ട്ര പൊതുസഭ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് ഈ ദിനം തെരഞ്ഞെടുത്തത്.[1] പ്രമേയം വോട്ടിനിട്ടപ്പോൾ, ജർമ്മനിയിൽ നിന്നുള്ള പ്രതിനിധി എതിർത്തു. അദ്ദേഹത്തിന്റെ വാദം ഇങ്ങനെയായിരുന്നു:[2]

അവലംബം[തിരുത്തുക]