അനുഷ്ക ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുഷ്ക ശർമ
Anushka Sharma.png
അനുഷ്ക ശർമ ഒരു സമ്മാന ദാന ചടങിൽ.
ജനനം അനുഷ്ക ശർമ

അനുഷ്ക ശർമ (ജനനം:മേയ് 1, 1988) ഹിന്ദി ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ്. 2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് അനുഷ്ക ചലച്ചിത്രരംഗത്തെത്തിയത്.[2] മുംബൈയിലാണ് താമാസം.[2]

ജീവിത രേഖ[തിരുത്തുക]

Anushka Sharma still3.jpg

ബെംഗളൂരുവിൽ ആയിരുന്നു അനുഷ്ക ജനിച്ചത്. കേണൽ അജയ് കുമാർ ശർമ ആർമി ഓഫീസറാൺ. അനുഷ്ക ആർമി സ്കൂളിൽ ആണ് വിദ്യാഭ്യാസം നേടിയത്. ശേഷം മുംബൈയിലേക്ക് താമാസം മാറി മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അവലംബം[തിരുത്തുക]

  1. "Anushka Sharma's Birthday Bash at Radio City". Yahoo! Movies. ശേഖരിച്ചത് 2010 May 29. 
  2. 2.0 2.1 "starboxoffice.com". An interview with Anushka Sharma. ശേഖരിച്ചത് 2008 December 28. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അനുഷ്ക_ശർമ&oldid=2331814" എന്ന താളിൽനിന്നു ശേഖരിച്ചത്