അനിസിയ ഉസൈമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു റുവാണ്ടൻ നടിയും[1] നാടകകൃത്തുമാണ് അനിസിയ ഉസെയ്മാൻ (ജനനം അനിസിയ ഉവിസെയിമാന ഫെബ്രുവരി 1975, റുവാണ്ടയിലെ ഗിഹിന്ദമുയാഗ എംബാസിയിൽ) .[2][3] 2021-ൽ പുറത്തിറങ്ങിയ നെപ്ട്യൂൺ ഫ്രോസ്റ്റ് എന്ന ചിത്രത്തിന്റെ സഹസംവിധായകയായി അവർ ശ്രദ്ധിക്കപ്പെട്ടു.[4]

ഫിലിമോഗ്രഫി[തിരുത്തുക]

Year Film Actor Writer Director Producer Notes
2002 The Nest Green tickY Red XN Red XN Red XN Feature Film
2012 Aujourd'hui Green tickY Red XN Red XN Red XN Feature Film
2016 Ayiti Mon Amour Green tickY Red XN Red XN Green tickY Feature Film
2016 Dreamstates Green tickY Green tickY Green tickY Green tickY Feature Film
2021 Neptune Frost Red XN Red XN Green tickY Red XN Feature Film

അവലംബം[തിരുത്തുക]

  1. "Filmy". SME (newspaper) (ഭാഷ: Slovak). 11 November 2002. ശേഖരിച്ചത് 29 March 2011.CS1 maint: unrecognized language (link)
  2. "Rwandan Director Anisia Uzeyman Asks: "Can Black Love Survive the American Dream?"". reelydope.com. ശേഖരിച്ചത് 29 December 2018.
  3. "LA Film Fest 2016 Women Directors: Meet Anisia Uzeyman – "Dreamstates". womenandhollywood.com. ശേഖരിച്ചത് 29 December 2018.
  4. Wendy Ide, "‘Neptune Frost’: Cannes Review". Screen Daily, July 14, 2021.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനിസിയ_ഉസൈമാൻ&oldid=3688464" എന്ന താളിൽനിന്ന് ശേഖരിച്ചത്