അനിറ്റ ഡൊറീൻ ഡിഗ്ഗ്സ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
അനിറ്റ ഡൊറീൻ ഡിഗ്ഗ്സ് 1966 ൽ ന്യൂയോർക്ക് നഗരത്തിൽ[1] ജനിച്ച ഒരു അമേരിക്കൻ നോവലിസ്റ്റും എഡിറ്ററും ലക്ചററുമാണ്.
മുൻകാലജീവിതം
[തിരുത്തുക]അനിറ്റ ഡിഗ്ഗ്സ് ന്യൂയോർക്ക് നഗരത്തിലാണ് കുട്ടിക്കാലം ചിലവഴിച്ചത്. മൻഹാട്ടണിലെ ഹെൽസ് കിച്ചൺ പ്രദേശത്തെ പബ്ലിക് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. 2002 വരെ ലോകത്തിലെ ഏറ്റവും വലിയ പേപ്പർബാക്ക് പ്രസാധകരായ റാൻഡം ഹൌസിൽ പത്രാധിപരായി ചേർന്നു. അതിനുശേഷം തണ്ടേർസ് മൌത്ത് പ്രസിലെ പ്രധാന പത്രാധിപരായി സ്ഥാനമേറ്റെടുത്തു.
അനിറ്റ ഡിഗ്ഗർ നാല് നോവലുകൾ എഴുതിയിട്ടുണ്ട്.[2]
- എ മൈറ്റി ലൌ (2003)
- എ മീറ്റിംഗ് ഇൻ ദ ലേഡീസ് റൂം (2004)
- ദി അദർ സൈഡ് ഓഫ് ദ ഗെയിം. (2005)
- ഡെൻസെൽസ് ലിപ്സ് (2006)
അവലംബം
[തിരുത്തുക]- ↑ "Anita Doreen Diggs", aalbc.com
- ↑ "Anita Doreen Diggs", aalbc.com