അനാമിർട്ട
അനാമിർട്ട | |
---|---|
![]() | |
പൊള്ള | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | Fibraureae
|
Genus: | Anamirta |
Type species | |
Anamirta paniculata | |
സ്പീഷിസ് | |
ലേഖനത്തിൽ കാണുക |
മെനിസ്പെർമേസീ കുടുംബത്തിലെ വലിയ മരം പോലെ വളരുന്ന വള്ളിച്ചെടികൾ അടങ്ങിയ ഒരു ജനുസ് ആണ് അനാമിർട്ട (Anamirta). ഇവ തെക്കേഷ്യയിലെ തദ്ദേശവാസികളാണ്. ഈ ജനുസിലെ പ്രധാനപ്പെട്ട ഒരു സ്പീഷിസ് ആണ് ആനയമൃത്.
സ്പീഷിസ്[തിരുത്തുക]
- Anamirta cocculus (Indian Berry)
- Anamirta jucunda Miers (Java)
- Anamirta lemniscata Miers (Java)
- Anamirta lourieri Pierre (Cambodia)
- Anamirta luctuosa Miers (Java)
- Anamirta paniculata (Levant Berry) (East Asia)
- Anamirta populifera Miers (Timor)
- Anamirta pfeiffer (Status : fossil)
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Media related to Anamirta at Wikimedia Commons
Anamirta എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.