അനലമങ
ദൃശ്യരൂപം
Analamanga Region | |
---|---|
Region | |
Location in Madagascar | |
Country | Madagascar |
Capital | Antananarivo |
• ആകെ | 16,911 ച.കി.മീ.(6,529 ച മൈ) |
(2013) | |
• ആകെ | 33,48,794 |
• ജനസാന്ദ്രത | 200/ച.കി.മീ.(510/ച മൈ) |
സമയമേഖല | UTC3 (EAT) |
അനലമങ (Analamanga) പ്രധാന നഗര പ്രദേശം അട്ക്കമുള്ള എന്നത് മദ്ധ്യ മഡഗാസ്കറിലെ ഒരു മേഖലയാണ്. ഈ മേഖലയുടെ വിസ്തീർണ്ണം 16,911 ച. കി.മീ. ആണ്. 2013ലെ കണക്കെടുപ്പു പ്രകാരം ജനസംഖ്യ 3,348,794 എന്നാണ് കണക്കാക്കിയിരുന്നത്.[1] The head of the region is Pierre Manganirina Randrianarisoa.[citation needed] തലസ്ഥാനത്തിന്റെ വടക്കോട്ടാണ് മേഖല നീണ്ടു കിടക്കുന്നത്. അതിരായി ബെട്സിബൊക വടക്കും, ബൊങൊലയും ഇറ്റസി യും പടിഞ്ഞാറും അലവൊട്ര മങൊരൊ കിഴക്കും വകിനങ്കരട്ര തെക്കും ഉണ്ട്.
കുറിപ്പുകൾ
[തിരുത്തുക]- ↑ Institut National de la Statistique, Madagascar.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Plan Régional de Développement, Région Analamanga Archived 2007-09-28 at the Wayback Machine. with a presentation (in French).