അനന്ദ്ശങ്കർ ധ്രുവ്
ദൃശ്യരൂപം
അനന്ദ്ശങ്കർ ധ്രുവ് | |
---|---|
ജനനം | അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ | 25 ഫെബ്രുവരി 1869
മരണം | 7 ഏപ്രിൽ 1942 | (പ്രായം 73)
തൊഴിൽ | രചയിതാവ് |
ഭാഷ | Gujarati |
ദേശീയത | ഇന്ത്യൻ |
ഗുജറാത്തി സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അനന്ദ്ശങ്കർ ധ്രുവ് (ജ:25 ഫെബ്: 1869 അഹമ്മദാബാദ്-മ:ഏപ്രിൽ 1942).മുമുക്ഷു , ഹിന്ദിചിന്തക് എന്ന തൂലികാനാമങ്ങളിലാണ് അദ്ദേഹം എഴുതിയിരുനത്.[1] ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു അദ്ദേഹം.[2] 1902 ൽ ആരംഭിച്ച വസന്ത് മാസികയുടേയും സുദർശൻ മാസികയുടേയും എഡിറ്ററായിരുന്നു ധ്രുവ്.
അവലംബം
[തിരുത്തുക]- ↑ Dhruva, Anandshanker in the Encyclopaedia of Indian Literature: devraj to jyoti. pp 1004-5
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-07. Retrieved 2016-07-17.