Jump to content

അനന്ദ്ശങ്കർ ധ്രുവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anandshankar Dhruv എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനന്ദ്ശങ്കർ ധ്രുവ്
അനന്ദ്ശങ്കർ ധ്രുവ്
അനന്ദ്ശങ്കർ ധ്രുവ്
ജനനം(1869-02-25)25 ഫെബ്രുവരി 1869
അഹമ്മദാബാദ്, ഗുജറാത്ത്‌, ഇന്ത്യ
മരണം7 ഏപ്രിൽ 1942(1942-04-07) (പ്രായം 73)
തൊഴിൽരചയിതാവ്
ഭാഷGujarati
ദേശീയതഇന്ത്യൻ

ഗുജറാത്തി സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അനന്ദ്ശങ്കർ ധ്രുവ് (ജ:25 ഫെബ്: 1869 അഹമ്മദാബാദ്-മ:ഏപ്രിൽ 1942).മുമുക്ഷു , ഹിന്ദിചിന്തക് എന്ന തൂലികാനാമങ്ങളിലാണ് അദ്ദേഹം എഴുതിയിരുനത്.[1] ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു അദ്ദേഹം.[2] 1902 ൽ ആരംഭിച്ച വസന്ത് മാസികയുടേയും സുദർശൻ മാസികയുടേയും എഡിറ്ററായിരുന്നു ധ്രുവ്.

അവലംബം

[തിരുത്തുക]
  1. Dhruva, Anandshanker in the Encyclopaedia of Indian Literature: devraj to jyoti. pp 1004-5
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-07. Retrieved 2016-07-17.
"https://ml.wikipedia.org/w/index.php?title=അനന്ദ്ശങ്കർ_ധ്രുവ്&oldid=3822269" എന്ന താളിൽനിന്ന് ശേഖരിച്ചത്