അനക്കോണ്ട 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനക്കോണ്ട 3
പ്രമാണം:Anaconda 3 DVD.jpg
DVD പുറംകവർ
രചന
  • നിക്കോളാസ് ഡേവിഡോഫ്
  • ഡേവിഡ് ഓൾസൺ
സംവിധാനംഡോൺ ഇ. ഫൗണ്ട്ലെറോയ്
അഭിനേതാക്കൾ
സംഗീതംപീറ്റർ മൈസ്നർ
രാജ്യംയു.എസ്.
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
നിർമ്മാണം
നിർമ്മാണംഅലിസൺ സെമെൻസ
ഛായാഗ്രഹണംDon E. FauntLeRoy
എഡിറ്റർ(മാർ)Scott Conrad
സമയദൈർഘ്യം91 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
  • Stage 6 Films
  • Hollywood Media Bridge
  • Castel Film Romania
  • Really Big Snake Productions
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Sci-Fi Channel
ഒറിജിനൽ റിലീസ്
  • ജൂലൈ 26, 2008 (2008-07-26)
കാലചരിത്രം
അനുബന്ധ പരിപാടികൾ

ഡേവിഡ് ഹാസൽഹോഫ്, ക്രിസ്റ്റൽ അലൻ, ജോൺ റൈസ്-ഡേവിസ് എന്നിവർ അഭിനയിച്ച് ഡോൺ ഇ. ഫൗണ്ട് ലെറോയ് സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ഹൊറർ ടെലിവിഷൻ ചിത്രമാണ് അനക്കോണ്ട 3: ഓഫ്‌സ്പ്രിംഗ് (അനക്കോണ്ട III എന്നും അറിയപ്പെടുന്നു). അനക്കോണ്ടസ്: ദി ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡിന്റെ (2004) ഒരു തുടർച്ചയും അനക്കോണ്ട ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗവുമാണ് ഈ ചിത്രം.

ഇത് 2008 ജൂലൈ 26-ന് സയൻസ് ഫിക്ഷൻ ചാനലിൽ പ്രീമിയർ ചെയ്തു, തുടർന്ന് അനക്കോണ്ടസ്: ട്രയൽ ഓഫ് ബ്ലഡ് (2009) പുറത്തിറങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

  • ഡേവിഡ് ഹാസൽഹോഫ് - സ്റ്റീഫൻ ഹാമെറ്റ്
  • ക്രിസ്റ്റൽ അലൻ - ഡോ. അമാൻറ ഹായെസ്
  • റയാൻ മക്ലസ്കി - പിങ്കസ്
  • പാട്രിക് റെജിസ് - നിക്ക്
  • ആന്റണി ഗ്രീൻ - Captain Grozny
  • ജോൺ റൈസ്-ഡേവിസ് - പീറ്റർ "ജെ.ഡി." മർഡോക്
  • അലിൻ ഒൾട്ടീനു - ആൻഡ്രേ
  • ടോമ ഡാനില - വിക്ടർ
  • ബോഗ്ദാൻ യുറിറ്റെസ്കു - ഡ്രാഗോഷ്
  • മിഹേല ഒറോസ് - സോഫിയ
  • സെർബൻ സെലിയ - പ്രൊഫസർ എറിക് കെയ്ൻ
  • സോൾട്ടൻ ബ്യൂട്ടക് - പീറ്റർ റെയ്സ്നർ
  • ക്രിസ്റ്റീന ടിയോഡോറെസ്കു - മർഡോക്കിൻറെ അസിസ്റ്റൻറ്
  • അലിൻ കോൺസ്റ്റന്റൈൻസ്കു - ഡാരി

അവലംബം[തിരുത്തുക]

[1]

  1. Giles, Jeff (2007-10-09). "Hasselhoff Starring in Anaconda Sequels". Rotten Tomatoes. Archived from the original on 5 October 2008. Retrieved 2008-10-10.
"https://ml.wikipedia.org/w/index.php?title=അനക്കോണ്ട_3&oldid=3942570" എന്ന താളിൽനിന്ന് ശേഖരിച്ചത്