ക്രിസ്റ്റൽ അലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റൽ അലൻ
2013 ലെ മോണ്ടെ-കാർലോ ടെലിവിഷൻ ഫെസ്റ്റിവലിൽ അലൻ
ജനനം (1972-08-13) 13 ഓഗസ്റ്റ് 1972  (51 വയസ്സ്)
തൊഴിൽനടി
സജീവ കാലം1999–ഇതുവരെ
വെബ്സൈറ്റ്https://twitter.com/itscrystalallen?lang=en

ക്രിസ്റ്റൽ അലൻ (ജനനം, 13 ഓഗസ്റ്റ് 1972) ഒരു അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ്.

ജീവിതരേഖ[തിരുത്തുക]

കാനഡയിലെ ആൽബർട്ട സ്വദേശിയാണ് അലൻ.[1] സെക്‌സ് ആൻഡ് ദി സിറ്റി, എഡ്, ദി സോപ്രാനോസ്, ബോസ്റ്റൺ ലീഗൽ, സ്റ്റാർ ട്രെക്ക്: എന്റർപ്രൈസ്, JAG, ഡെസ്പറേറ്റ് ഹൗസ്‌വൈവ്‌സ് തുടങ്ങിയ ടിവി പരമ്പരകളുടെ എപ്പിസോഡുകളിൽ ഉൾപ്പെടെ അതിഥി താര പ്രധാനമായ വേഷങ്ങളിലും നായകാ വേഷങ്ങളിലും[2] അഭിനയിക്കുകയും ഒരു നടിയാണ് അവർ. ടിക് ടാക് മിന്റ്‌സ്, നിസാൻ, അൽമായ് എന്നിവയുടെ പരസ്യങ്ങൾ ഉൾപ്പെടെ നിരവധി ടെലിവിഷൻ പരസ്യങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹാൾമാർക്ക് ചാനൽ ഒറിജിനൽ സിനിമയായ ഫാലിംഗ് ഇൻ ലവ് വിത്ത് ദ ഗേൾ നെക്സ്റ്റ് ഡോറിൽ അഭിനയിച്ചു. 2020-ൽ ബിവേർ ഓഫ് മദർ എന്ന ചിത്രത്തിലെഅവിവാഹിതരായ അമ്മമാരിൽ ഒരാളായി അവൾ അഭിനയിച്ചു.[3]

അവലംബം[തിരുത്തുക]

  1. Partridge, Jennifer (4 February 2006). "Calgarian gets break as girl next door". Calgary Herald; Calgary, Alta. [Calgary, Alta]. pp. D5. Retrieved June 3, 2022.
  2. "Movies on TV this week, Sept. 13: 'The Silence of the Lambs'". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). 2020-09-11. Retrieved 2020-11-04.
  3. Krishnamurthy, Chaitra (August 15, 2020). "'Beware of Mom': Meet Crystal Allen, Rene Ashton and rest of the cast of Lifetime's thriller movie". meaww.com (in ഇംഗ്ലീഷ്). Retrieved 2022-06-03.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റൽ_അലൻ&oldid=3941867" എന്ന താളിൽനിന്ന് ശേഖരിച്ചത്