ഡേവിഡ് ഹാസൽഹോഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് ഹാസൽഹോഫ്
ഹാസൽഹോഫ് 2013 ൽ
ജനനം
ഡേവിഡ് മൈക്കൽ ഹാസൽഹോഫ്

(1952-07-17) ജൂലൈ 17, 1952  (71 വയസ്സ്)
മറ്റ് പേരുകൾദ ഹോഫ്
വിദ്യാഭ്യാസംഓക്ലാൻഡ് യൂണിവേഴ്സിറ്റി
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്(BFA)
തൊഴിൽ
  • നടൻ
  • ഗായകൻ
  • ടെലിവിഷൻ വ്യക്തിത്വം
സജീവ കാലം1973–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1989; div. 2006)
ഹെയ്ലി റോബർട്ട്സ്
(m. 2018)
കുട്ടികൾഹെയ്‌ലി ഉൾപ്പെടെ 3.
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
വർഷങ്ങളായി സജീവം1985–present
ലേബലുകൾ
വെബ്സൈറ്റ്davidhasselhoffonline.com വിക്കിഡാറ്റയിൽ തിരുത്തുക

ഡേവിഡ് മൈക്കൽ ഹാസൽഹോഫ് (ജനനം: ജൂലൈ 17, 1952),[1] "ദി ഹോഫ്"[2] എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ നടനും ഗായകനും ടെലിവിഷൻ വ്യക്തിത്വവുമാണ്. ടിവിയിൽ ഏറ്റവുമധികം ആളുകൾ വീക്ഷിച്ച മനുഷ്യൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.[3]

അവലംബം[തിരുത്തുക]

  1. "David Hasselhoff Biography (1952–)". Filmreference.com. മൂലതാളിൽ നിന്നും March 4, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 4, 2010.
  2. "New crab with hairy chest dubbed "The Hoff"". CBS News. January 5, 2012. ശേഖരിച്ചത് January 4, 2014.
  3. "Royal Wedding, Hugh Laurie and Johnny Depp make it into Guinness World Records 2012 edition". Guinness World Records (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). September 1, 2011. ശേഖരിച്ചത് July 29, 2020.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഹാസൽഹോഫ്&oldid=3941871" എന്ന താളിൽനിന്ന് ശേഖരിച്ചത്