അദിശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗതികശാസ്ത്രപരമായി അളവുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. സദിശ അളവുകളും അദിശ അളവുകളും. സദിശ അളവുകൾക്ക് ദിശയുണ്ടാവും.

ഉദാഹരണം: വേഗത, സ്ഥാനാന്തരം.

അദിശ അളവുകൾ[തിരുത്തുക]

പേര് പോലെ തന്നെ അർഥം വരുന്ന അളവുകളാണിവ. സദിശ അളവുകളിൽ നിന്നും വ്യതസ്തമായി ഇത്തരം അളവുകൾക്ക് ദിശയുണ്ടാകില്ല.[1] ഉദാഹരണം: പിണ്ഡം, നീളം. അദിശ അളവുകളിൽ വരുന്ന അടിസ്ഥാന അളവുകളാണിവ. വർക്ക്, ഊർജ്ജം എന്നിവയും ഈ ഗണത്തിൽ പെടും.

കൂടുതൽ ഉദാഹരണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-25. Retrieved 2011-03-24.
"https://ml.wikipedia.org/w/index.php?title=അദിശം&oldid=3976363" എന്ന താളിൽനിന്ന് ശേഖരിച്ചത്