അഡ്രാസ്റ്റിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡ്രാസ്റ്റിയ
Adrastea.jpg
നവംബർ 1996നും ജൂൺ 1997നുമിടയ്ക്ക് ഗലീലിയോ ആണ് അഡ്രാസ്റ്റിയയുടെ ചിത്രമെടുത്തത്.
കണ്ടെത്തൽ
കണ്ടെത്തിയത്
കണ്ടെത്തിയ തിയതിJuly 8, 1979
വിശേഷണങ്ങൾ
AdjectivesAdrastean
ഭ്രമണപദത്തിന്റെ സവിശേഷതകൾ
പരിക്രമണപാതയുടെ ശരാശരി ആരം
129000 km[1][2]
എക്സൻട്രിസിറ്റി0.0015[1][2]
0.29826 d
(7 h, 9.5 min)[1][2]
31.378 km/s[lower-alpha 1]
ചെരിവ്0.03°
(to Jupiter's equator)[1][2]
ഉപഗ്രഹങ്ങൾJupiter
ഭൗതിക സവിശേഷതകൾ
അളവുകൾ20 × 16 × 14 km[3]
ശരാശരി ആരം
8.2±2.0 km[3]
വ്യാപ്തം≈ 2345 km3[lower-alpha 1]
പിണ്ഡം≈ 2×1015 kg[lower-alpha 1]
ശരാശരി സാന്ദ്രത
0.86 g/cm³ (assumed)
≈ 0.002 m/s²
(0.0004 g)[lower-alpha 1]
≈ 0.008 km/s[lower-alpha 1]
synchronous
zero[3]
അൽബിഡോ0.10±0.045[3]
താപനില≈ 122 K

വ്യാഴത്തിന്റെ ഉപഗ്രഹമാണ്‌ അഡ്രാസ്റ്റിയ. വ്യാഴത്തിന്റെ ഏറ്റവും സമീപത്തുള്ള രണ്ടാമത്തെ ഉപഗ്രഹമാണിത്.1979ൽ വൊയേജർ സ്പെസ്ക്രാഫ്റ്റ് ആണ് ഈ ഉപഗ്രഹം ആദ്യമായി കണ്ടെത്തിയത്. ഒരു സ്പെസ്ക്രാഫ്റ്റ് ൽ നിന്നും കണ്ടെത്തുന്ന ആദ്യത്ത പ്രകൃതിദത്ത ഉപഗ്രഹം എന്ന പദവികൂടി ഇതിനുണ്ട്.[4] . ഗ്രീക്ക് ദേവനായ സ്യൂസിന്റെ വളർത്തമ്മ ആയ അഡ്രാസ്റ്റിയയുടെ പേരിലാണു ഉപഗ്രഹം നാമകരണം ചെയ്തത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Calculated on the basis of other parameters.

Cited sources

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഡ്രാസ്റ്റിയ&oldid=2310153" എന്ന താളിൽനിന്നു ശേഖരിച്ചത്