അകാന്തസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Acanthus
Acanthus montanus3.jpg
Acanthus montanus
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Acanthus

Species

See text

Synonyms

Cheilopsis Moq.[1]

അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് അകാന്തസ് (Acanthus). ഏകദേശം 30 സ്പീഷിസുകളുള്ള ഈ സസ്യജനുസ്സിലെ അംഗങ്ങളെ ഉഷ്ണമേഖലകളിലും മിതോഷ്ണമേഖലകളിലും കണ്ടുവരുന്നു.  മെഡിറ്ററേനിയൻ സമുദ്രതട പ്രദേശങ്ങളിലും ഏഷ്യയിലും ഈ ജനുസ്സിലെ സസ്യവൈവിധ്യം കൂടുതലായി കാണപ്പെടുന്നുണ്ട്. കൂർത്ത മുള്ളുകളുള്ളത് എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അകാന്തസ് എന്ന പദം രൂപം കൊണ്ടത്.[2][3]

തെരെഞ്ഞെടുത്ത സ്പീഷിസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Acanthus L." Germplasm Resources Information Network. United States Department of Agriculture. 2009-01-23. ശേഖരിച്ചത് 2010-06-19.
  2. ἄκανθος. Liddell, Henry George; Scott, Robert; A Greek–English Lexicon at the Perseus Project
  3. Quattrocchi, Umberto (2000). CRC World Dictionary of Plant Names: A-C. CRC Press. p. 23. ISBN 978-0-8493-2675-2.
  4. http://www.prota4u.info/protav8.asp?g=psk&p=Acanthus+pubescens+(Thomson+ex+Oliv.
  5. "Species Records of Acanthus". Germplasm Resources Information Network. United States Department of Agriculture. ശേഖരിച്ചത് 2010-06-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 Chisholm, Hugh, സംശോധാവ്. (1911). "Acanthus" . Encyclopædia Britannica (11th പതിപ്പ്). Cambridge University Press.

"https://ml.wikipedia.org/w/index.php?title=അകാന്തസ്&oldid=2535962" എന്ന താളിൽനിന്ന് ശേഖരിച്ചത്