അംബോഹിമാംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Royal Hill of Ambohimanga[1]
View of Ambohimanga
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംമഡഗാസ്കർ Edit this on Wikidata
Area59, 425 ha (6,400,000, 45,700,000 sq ft)
മാനദണ്ഡംiii, iv, vi[2]
അവലംബം950
നിർദ്ദേശാങ്കം18°45′33″S 47°33′46″E / 18.75917°S 47.56278°E / -18.75917; 47.56278
രേഖപ്പെടുത്തിയത്2001 (25th വിഭാഗം)

മഡഗാസ്കറിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്‌ അംബോഹിമാംഗ. ഇത് ഒരു ലോകപൈതൃകസ്ഥാനമാണ്.2001 ലാണ് ഈ പ്രദേശത്തെ പൈതൃക സ്ഥാനമായി അംഗീകരിച്ചത്.[3]

തലസ്ഥാനമായ അന്റാനനാരിവോയിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഇത് തദ്ദേശവാസികളായ മെരിന ഗോത്രക്കാരുടെ സാമ്രാജ്യമായ മഡഗാസ്കർ സാമ്രാജ്യത്തിന്റെയും അതിനും മുൻപുണ്ടായിരുന്ന ഇമെരിന സാമ്രാജ്യത്തിന്റെയും ശാശ്വതമായ സ്മാരക ചിഹ്നമാണ്. ഈ സാമ്രാജ്യങ്ങൾ യൂറോപ്യൻ കോളനി വാഴ്ചയ്ക്ക് മുന്നേ മഡഗാസ്കറിൽ നിലനിന്നിരുന്നു.

അവലംബം[തിരുത്തുക]

  1. "Royal Hill of Ambohimanga". UNESCO World Heritage Centre. 2012. Archived from the original on 2012-09-22. Retrieved 22 September 2012.
  2. Error: Unable to display the reference properly. See the documentation for details.
  3. http://whc.unesco.org/en/list
"https://ml.wikipedia.org/w/index.php?title=അംബോഹിമാംഗ&oldid=3622449" എന്ന താളിൽനിന്ന് ശേഖരിച്ചത്