ബെൻസീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benzene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെൻസീൻ
ബെൻസീൻ
Names
IUPAC name
Benzene
Other names
ബെൻസോൾ
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.000.685 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • CY1400000
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless liquid
സാന്ദ്രത 0.8786 g/cm³, liquid
ദ്രവണാങ്കം
ക്വഥനാങ്കം
0.8 g/L (25 °C)
വിസ്കോസിറ്റി 0.652 cP at 20 °C
0 D
Hazards
EU classification {{{value}}}
R-phrases R45, R46, R11, R36/38,R48/23/24/25, R65
S-phrases S53, S45
Flash point {{{value}}}
Related compounds
Related compounds toluene
borazine
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ബെൻസീൻ അല്ലെങ്കിൽ ബെൻസോൾ എന്നത് ഒരു ഓർഗാനിക് രാസ സം‌യുക്തവും, അറിയപ്പെടുന്ന ഒരു അർബുദകാരിയുമാണ്. ഇതിന്റെ രാസവാക്യം C6H6 എന്നാണ്‌. ഇതിനെ ചിലപ്പോൾ ph-H എന്നും ചുരുക്കിയെഴുതാറുണ്ട്. ബെൻസീൻ നിറമില്ലാത്തതും, പെട്ടെന്ന് കത്തുന്നതും, ഉയർന്ന ദ്രവണാങ്കമുള്ളതും, മണമുള്ളതുമായ ഒരു ദ്രാവകമാണ്‌. കാർബൺ, ഹൈഡ്രജൻ ആറ്റങ്ങൾ മാത്രം അടങ്ങിയിരിക്കുന്നതിനാൽ ബെൻസീനെ ഒരു ഹൈഡ്രോകാർബണായി തിരിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Benzene - an overview | ScienceDirect Topics". www.sciencedirect.com. Retrieved 2020-11-25.

പുറംകണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
benzene എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
വിക്കിചൊല്ലുകളിലെ ബെൻസീൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബെൻസീൻ&oldid=3949564" എന്ന താളിൽനിന്ന് ശേഖരിച്ചത്