ബെൻസീൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബെൻസീൻ | |
|---|---|
| IUPAC നാമം | Benzene |
| മറ്റു പേരുകൾ | ബെൻസോൾ |
| Identifiers | |
| CAS number | 71-43-2 |
| PubChem | |
| RTECS number | CY1400000 |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| തന്മാത്രാ വാക്യം | C6H6 |
| Molar mass | 78.11 g mol−1 |
| Appearance | Colorless liquid |
| സാന്ദ്രത | 0.8786 g/cm³, liquid |
| ദ്രവണാങ്കം |
5.5 °C, 279 K, 42 °F |
| ക്വഥനാങ്കം |
80.1 °C, 353 K, 176 °F |
| Solubility in water | 0.8 g/L (25 °C) |
| വിസ്കോസിറ്റി | 0.652 cP at 20 °C |
| Dipole moment | 0 D |
| Hazards | |
| EU classification | Flammable (F) Carc. Cat. 1 Muta. Cat. 2 Toxic (T) |
| R-phrases | R45, R46, R11, R36/38,R48/23/24/25, R65 |
| S-phrases | S53, S45 |
| Flash point | −11 °C |
| Related compounds | |
| Related compounds | toluene borazine |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ബെൻസീൻ അല്ലെങ്കിൽ ബെൻസോൾ എന്നത് ഒരു ഓർഗാനിക് രാസ സംയുക്തവും, അറിയപ്പെടുന്ന ഒരു അർബുദകാരിയുമാണ്. ഇതിന്റെ രാസവാക്യം C6H6 എന്നാണ്. ഇതിനെ ചിലപ്പോൾ ph-H എന്നും ചുരുക്കിയെഴുതാറുണ്ട്. ബെൻസീൻ നിറമില്ലാത്തതും, പെട്ടെന്ന് കത്തുന്നതും, ഉയർന്ന ദ്രവണാങ്കമുള്ളതും, മണമുള്ളതുമായ ഒരു ദ്രാവകമാണ്.