ഫങ്ഷണൽ ഗ്രൂപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Functional group എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കാർബണിക സംയുക്തത്തിന്റെ രാസഗുണങ്ങൾ നിർണ്ണയിക്കുന്ന ആറ്റത്തേയോ അല്ലെങ്കിൽ ഒരു കൂട്ടം ആറ്റങ്ങളേയോ ഫങ്ഷണൽ ഗ്രൂപ്പ് എന്ന് പറയുന്നു. ഉദാഹരണത്തിന് ആൽകഹോളുകളിലെ ഫങ്ഷണൽ ഗ്രൂപ്പ് -OH.

സംയുക്തത്തിന്റെ പേര് ഫങ്ഷണൽ ഗ്രൂപ്പ് ഫങ്ഷണൽ ഗ്രൂപ്പിന്റെ പേര്
ആൽക്കഹോൾ -OH ഹൈഡ്രോക്സിൽ
കാർബോക്സിലിക് ആസിഡ് -COOH കാർബോക്സിൽ
ഈഥർ -O- ഈഥർ
അമീനുകൾ -NH2 അമിനോ
കീറ്റോണുകൾ -CO- കീറ്റോ(കാർബണിൽ)
ആൽഡിഹൈഡുകൾ -CHO ആൽഡിഹൈഡ്
നൈട്രോ സം‌യുക്തം -NO2 നൈട്രോ


ഹൈഡ്രോകാർബൈൽ[തിരുത്തുക]

ഹൈഡ്രജനും കാർബണും മാത്രം അടങ്ങുന്നതും എന്നാൽ ഘടനയിലും ബന്ധനങ്ങളിലും പ്രതിപ്രവർത്തനസ്വഭാവങ്ങളിലും ഒന്നിനോടൊന്നു വ്യത്യാസങ്ങളുള്ളവയുമാണു് ഹൈഡ്രോകാർബൈൽ ഫങ്ക്ഷണൽ ഗ്രൂപ്പുകൾ.

രാസവർഗ്ഗം വിഭാഗം രാസസൂത്രം ഘടനാസൂത്രം മുൻ‌അക്ഷരങ്ങൾ പിൻ‌അക്ഷരങ്ങൾ ഉദാഹരണം
ആൽക്കേൻ ആൽക്കൈൽ R(CH2)nH ആൽക്കൈൽ ആൽക്കൈൽ- -ഏൻ മിഥേൻ
ഇഥേൻ
ആൽക്കീൻ ആൽക്കീനൈൽ R2C=CR2 ആൽക്കീൻ ആൽക്കീനൈൽ- -ഈൻ എഥിലീൻ
എഥിലീൻ
(എഥീൻ)
ആൽക്കൈൻ ആൽക്കൈനൈൽ RC≡CR' ആൽക്കൈനെൽ ആൽക്കൈനൈൽ- -ഐൻ അസറ്റൈലീൻ
അസറ്റൈലീൻ
(എഥൈൻ)
ബെൻസീൻ ജന്യം ഫിനൈൽ RC6H5
RPh
ഫിനൈൽ ഫിനൈൽ- -ബെൻസീൻ ക്യുമീൻ
ക്യുമീൻ
(2-ഫിനൈൽ പ്രൊപേൻ)
ടൊളുവിൻ ജന്യം ബെൻസൈൽ RCH2C6H5
RBn
ബെൻസൈൽ ബെൻസൈൽ- 1-(substituent)ടൊളുവിൻ ബെൻസൈൽ ബ്രോമൈഡ്
ബെൻസൈൽ ബ്രോമൈഡ്
(α-ബ്രോമോടൊളുവിൻ)


"https://ml.wikipedia.org/w/index.php?title=ഫങ്ഷണൽ_ഗ്രൂപ്പ്&oldid=3735803" എന്ന താളിൽനിന്ന് ശേഖരിച്ചത്