ഫങ്ഷണൽ ഗ്രൂപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു കാർബണിക സംയുക്തത്തിന്റെ രാസഗുണങ്ങൾ നിർണ്ണയിക്കുന്ന ഗ്രൂപ്പിനെ ഫങ്ഷണൽ ഗ്രൂപ്പ് എന്ന് പറയുന്നു.
| സംയുക്തത്തിന്റെ പേര് | ഫങ്ഷണൽ ഗ്രൂപ്പ് | ഫങ്ഷണൽ ഗ്രൂപ്പിന്റെ പേര് |
|---|---|---|
| ആൽക്കഹോൾ | -OH | ഹൈഡ്രോക്സിൽ |
| കാർബോക്സിലിക് ആസിഡ് | -COOH | കാർബോക്സിൽ |
| ഈഥർ | -O- | ഈഥർ |
| അമീനുകൾ | -NH2 | അമിനോ |
| കീറ്റോണുകൾ | -CO- | കീറ്റോ(കാർബണിൽ) |
| ആൽഡിഹൈഡുകൾ | -CHO | ആൽഡിഹൈഡ് |
| നൈട്രോ സംയുക്തം | -NO2 | നൈട്രോ |