ഹെപ്പറ്റൈറ്റിസ്-എ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hepatitis A
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 B15.
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 070.0, 070.1
രോഗവിവരസംഗ്രഹ കോഡ് 5757
മെഡ്‌ലൈൻ പ്ലസ് 000278
ഇ-മെഡിസിൻ med/991  ped/977
വൈദ്യവിഷയശീർഷക കോഡ് D006506

ഹെപ്പറ്റൈറ്റിസ്-എ വൈറസ് (Hep A:HAV) മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു തീവ്ര പകർച്ച രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ ഇനം മഞ്ഞപ്പിത്തം.[1] മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ രോഗിയുമായുള്ള അടുത്ത സാമ്പർക്കത്തിലൂടെയോ ആണ് ഈ ആർ എൻ എ (RNA ) വൈറസ് പകരുന്നത്. ലോകമെമ്പാടുമായി പ്രതിവർഷം അനേക ലക്ഷം പേർ രോഗബാധിതരാകുന്നു[2] മരണ നിരക്ക് 0.1% മാത്രമാണ്. പ്രായമായവരിലും മദ്യപന്മാരിലും മരണ നിരക്ക് കൂടുതലാണ്. വൈറസ് ബാധിച്ചാൽ രോഗ ലക്ഷണം പ്രകടമാകാൻ (incubation period) 2 മുതൽ 6 ആഴ്ചവരെ ഇടവേള വേണം. സാധാരണയായി ഇടവേള 28 ദിവസമാണ്.[3]

Hepatitis A
Electron micrograph of hepatitis A virions.
Virus classification
ഗ്രൂപ്പ്: Group IV ((+)ssRNA)
കുടുംബം: Picornaviridae
ജനുസ്സ്: Hepatovirus
വർഗ്ഗം: Hepatitis A virus

[തിരുത്തുക] അവലംബം

Park's Textbook of Preventive and Social Medicine by K park,19th Ed, Bhanot Publishers,Jabalpur.

  1. Ryan KJ, Ray CG (editors) (2004). Sherris Medical Microbiology (4th ed.). McGraw Hill. താളുകൾ. 541–4. ISBN 0838585299. 
  2. Wasley A, Fiore A, Bell BP (2006). "Hepatitis A in the era of vaccination". Epidemiol Rev 28: 101–11. doi:10.1093/epirev/mxj012. PMID 16775039. 
  3. Connor BA (2005). "Hepatitis A vaccine in the last-minute traveler". Am. J. Med. 118 Suppl 10A (10): 58S–62S. doi:10.1016/j.amjmed.2005.07.018. PMID 16271543. http://linkinghub.elsevier.com/retrieve/pii/S0002-9343(05)00611-X. 
"http://ml.wikipedia.org/w/index.php?title=ഹെപ്പറ്റൈറ്റിസ്-എ&oldid=1317189" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ