ഹെൻ‌റി ഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Henry ford 1919.jpg

ആദ്യത്തെ മോട്ടോർ കാർ നിർമ്മിക്കുകയും പതിനൊന്നു വർഷത്തിനു ശേഷം “ഫോർഡ് മോട്ടോർ കമ്പനി” സ്ഥാപിക്കുകയും ചെയ്ത ഹെൻ‌റി ഫോർഡ് 1863-മ് വർഷം ജൂലൈ 30-മ് തിയതി ജനിച്ചു. നല്ലൊരു വ്യവസായിയും ലാഭത്തിൻറെ ഒരു ഭാഗം മനുഷ്യ നന്മയ്ക്കു വേണ്ടി വിനിയോഗിക്കുകയും ചെയ്തു. അമേരിക്കയിലെ മിച്ചിഗനിൽ ജനിച്ച അദ്ദേഹം ഒരു കർഷകനായി ജീവിതമാരംഭിച്ച്. കാർ നിർമ്മാണത്തിനെ തുടർന്ന് ട്രാക്ടറുകളുടെയും, ടാങ്കുകളുടെയും വിമാനങ്ങളുടെയും നിർമ്മാണം ആരംഭിച്ചു.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ