എഞ്ചിനീയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഞ്ചിനീയർ
Conference of Engineers at the Menai Straits Preparatory to Floating one of the Tubes of the Britannia Bridge by John Lucas.jpg
Conference of Engineers at the Menai Straits Preparatory to Floating one of the Tubes of the Britannia Bridge, by John Seymour Lucas, 1868
Occupation
Type തൊഴിൽ
Activity sectors Applied sciences
Description
Competencies ഗണിതം, ശാസ്ത്രവിജ്ഞാനം, കാര്യപ്രാപ്തി
Education required എഞ്ജിനിയറിങ് വിദ്യാഭ്യാസം
Fields of employment Research and development, വ്യവസായം, ബിസിനസ്
Related jobs ശാസ്ത്രജ്ഞൻ, ആർക്കിടെക്ട്, പ്രൊജക്ട് മാനേജർ

സാങ്കേതിക വിദ്യയിലും ഗണിതശാസ്ത്രത്തിലും ഉള്ള അറിവുകൾ ഉപയോഗിച്ച്, ഏതെങ്കിലും സംഗതി നിർമ്മിക്കുകയോ, സംരക്ഷിച്ചു നിലനിർത്തുകയോ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്യുന്ന ഒരു ആളാണ് എഞ്ചിനീയർ (ആംഗലം:engineer). ഒരു സിവിൽ എഞ്ചിനീയർ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും രൂപ രേഖയും മതിപ്പ്‌ ചെലവും കണക്കാക്കുകയും ചെയ്യുന്നു[1]. ലാറ്റിൻ ഭാഷയിലുള്ള ഈ വാക്കിന്റെ ഒരു അർത്ഥം നിർമ്മിക്കാൻ എന്നാണ്[2].

അവലംബം[തിരുത്തുക]

  1. http://www.bls.gov/oco/ocos027.htm
  2. Oxford Concise Dictionary, 1995
"http://ml.wikipedia.org/w/index.php?title=എഞ്ചിനീയർ&oldid=1752618" എന്ന താളിൽനിന്നു ശേഖരിച്ചത്